Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗവ.മെഡി കോളജ് വികസന സമിതി പുനഃസ്ഥാപിക്കാത്തതില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2016, 09:23 pm IST
in Thrissur

തൃശൂര്‍: മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റി(എച്ച്ഡിഎസ്) കമ്മിറ്റി പുനഃസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് നിയുക്ത കമ്മിറ്റിയംഗങ്ങളുടെ പ്രതീകാത്മക യോഗം നടത്തുമെന്ന് കമ്മറ്റിയംഗങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്നു വൈകീട്ട് നാലിന് മെഡിക്കല്‍ കോളജിലാണ് യോഗം നടത്തുക.ജനപ്രതിനിധികളും രാഷ്‌ട്രീയകക്ഷി പ്രതിനിധികളുമടക്കം 16 അംഗങ്ങളെയാണ് എച്ച്ഡിഎസ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് അവസാന എച്ച്ഡിഎസ് യോഗം നടന്നത്. ചട്ടമനുസരിച്ച് എല്ലാ വര്‍ഷവും മേയ് മാസത്തില്‍ പ്രത്യേക ജനറല്‍ ബോഡി യോഗം വിളിച്ച ്വരവു ചെലവു കണക്കുകളുടെ അംഗീകാരം വാങ്ങേണ്ടതാണ്. എന്നാല്‍ ഇതുവരെയായി ജനറല്‍ ബോഡി യോഗം വിളിക്കാന്‍ ജില്ലാ കളക്ടര്‍ തയ്യാറായിട്ടില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു. ആരോഗ്യ മന്ത്രിയെയും എംപിയെയും കളക്ടറെയും വിവരം ധരിപ്പിച്ചെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് പ്രതീകാത്മക യോഗം നടത്താന്‍ തീരുമാനിച്ചതെന്ന് കമ്മിറ്റിയംഗങ്ങള്‍ വ്യക്തമാക്കി.

എച്ച്ഡിഎസില്‍ ഫണ്ടില്‍ നിന്നാണ് പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് വാങ്ങി നല്‍കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുക മുന്‍കൂറായി നല്‍കുന്നത്്. കൂടാതെ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി ലഭിക്കുന്നതിന് എംആര്‍ഐ, സിടി സ്‌കാന്‍ മെഷീനുകള്‍ എച്ച്ഡിഎസിന്റെ നേതൃത്വത്തില്‍ വാങ്ങാന്‍ ഒരു വര്‍ഷം മുമ്പ് തീരുമാനം എടുത്തെങ്കിലും കമ്മിറ്റി നിലവിലില്ലാത്തതിനാല്‍ തുടര്‍ നടപടികളുണ്ടായിട്ടില്ല. മെഡിക്കല്‍ കോളജില്‍ റേഡിയേഷനെത്തുന്ന കാന്‍സര്‍ രോഗികള്‍ക്ക് മെഷീന്‍ കേടാണെന്ന പേരില്‍ ദയാവധത്തിലേക്ക് തള്ളിവിടുന്ന ദയനീയ സ്ഥിതിയാണുള്ളത്.മെഷീന്‍ കേടുപാടു തീര്‍ക്കുന്നതിന് ആവശ്യമായ ഒരുകോടി മുപ്പത് ലക്ഷം രൂപ ലഭ്യമാക്കാന്‍ കഴിയാത്തതിന്റെ പേരിലാണ് നടപടികള്‍ നീളുന്നത്.

എച്ച്്ഡിഎസ് കമ്മിറ്റിക്ക് മുന്‍കൂറായി അഞ്ചു കോടി രൂപ വരെ വായ്‌പയെടുക്കാന്‍ സാഹചര്യമുള്ളപ്പോള്‍ കമ്മിറ്റി പുനഃസ്ഥാപിക്കാതെ ഇത്തരത്തില്‍ രോഗികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് അധികാരികള്‍ എടക്കുന്നതെന്നും കമ്മിറ്റിയംഗങ്ങള്‍ ആരോപിച്ചു.

കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സി.വി.കുരിയാക്കോസ്,ബിജെപി-ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി.ആര്‍.സതീശന്‍,ജെഎസ്എസ് ജില്ലാ പ്രസിഡന്റ് പി.എസ്.ഉണ്ണികൃഷ്ണന്‍, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി പി.കെ.ഷാഹുല്‍ഹമീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

News

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

Travel

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

പുതിയ വാര്‍ത്തകള്‍

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.