ചെറുവത്തൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സഹകാര്യവാഹ് എം.തമ്പാന്റെ പിതാവ് കുട്ടമത്തെ പി.വി.നാരായണന്‍ നായര്‍ (90). ഭാര്യ: മനിയേരി നാരായണിഅമ്മ. മറ്റു മക്കള്‍: ഗീത (കാസര്‍കോട് ജില്ലാ കോടതി), രമണി (ഐടിഐ കണ്ണൂര്‍), ചന്ദ്രമതി (സര്‍വ്വേ ഡിപ്പാര്‍ട്‌മെന്റ്, കാസര്‍കോട്). മരുമക്കള്‍: പ്രദീപ് നമ്പ്യാര്‍ (മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കുറ്റിയാടി), സുരേന്ദ്രന്‍ (രാമന്തളി), മധുസൂദനന്‍ (സെക്ഷന്‍ ഓഫീസര്‍, പിഎസ്‌സി, കാസര്‍കോട്). സഹോദരങ്ങള്‍: പി.വി.കൃഷ്ണന്‍ നായര്‍ (പെരിങ്ങോം), പരേതനായ കുഞ്ഞിക്കണ്ണന്‍ നായര്‍. സംസ്‌കാരം ഇന്ന് രാവിലെ 7ന് കുട്ടമത്ത് പൊന്മാലം പൊതുശ്മശാനത്തില്‍.
















