Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വെള്ളം ലഭിച്ചില്ല; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 09:58 pm IST
inThrissur

ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമപഞ്ചായത്തില്‍പ്പെട്ട പെരുവല്ലിപ്പാടത്ത് വെള്ളം ലഭിക്കാത്തതുമൂലം മുണ്ടകന്‍ കൃഷി പ്രതിസന്ധിയിലായി. സര്‍ക്കാര്‍ നെല്‍വര്‍ഷമായി ആചരിക്കുന്ന വേളയിലാണ് നൂറുകണക്കിന് കര്‍ഷകരുടെ വിരിപ്പു മുണ്ടകന്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കര്‍ഷകസമതിയുടെ അനാസ്ഥമൂലമാണ് പമ്പിംഗ് ആരംഭിക്കാത്തതെന്ന് കര്‍ഷകര്‍ ആരോപിച്ചു. പെരുവല്ലിപ്പാടം വെസ്റ്റില്‍ ആയിരത്തിലേറെ പറയ്‌ക്ക് നിലത്താണ് കൃഷി ചെയ്യാന്‍ കഴിയാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുന്നത്. സാധാരണ ചിങ്ങം ആദ്യവാരം തന്നെ വിത്ത് വിതയ്‌ക്കേണ്ട സ്ഥാനത്ത് ഇതുവരേയും വിത്തിറക്കാന്‍ സാധിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കൃഷിക്ക് വേണ്ടി പാടം ഒരുക്കുന്ന ആദ്യ ഊഴവും ഞാറ്റാടികള്‍ തയ്യാറാവുകയും ചെയ്തു. എന്നാല്‍ വെള്ളം കിട്ടാത്തതിനാല്‍ മുണ്ടകന്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് കര്‍ഷകര്‍ പറഞ്ഞു. പറിച്ചുനടാന്‍ തയ്യാറായ ഞാര്‍ ഞാറ്റാടിയില്‍ തന്നെ കരിഞ്ഞുണക്കമായി നില്‍ക്കുകയാണ്. പാടം വിണ്ടുകീറി തുടങ്ങി. ഭൂരിഭാഗം കര്‍ഷകരും ചിലവ് കുറയ്‌ക്കാന്‍ വിത്ത് വിതയ്‌ക്കുകയാണ് പതിവ്. എന്നാല്‍ വെള്ളം ലഭ്യമാകാത്തതിനാല്‍ ഇക്കുറി മുണ്ടകന്‍ ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് ഇവര്‍. കര്‍ഷക സമിതി സംയോജിതമായ രീതിയില്‍ വെള്ളം ലഭ്യമാക്കുന്നതിനുള്ള പമ്പിംഗ് ആരംഭിക്കാത്തതും വെള്ളം കൊണ്ടുപോകുന്ന കൈത്തോടുകളും സമയാസമയം വ്യത്തിയാക്കാത്തതുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ പഞ്ചായത്ത് കൃഷി ഭവനും വേണ്ട നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു. ഷണ്‍മുഖം കനാലില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം അടിച്ചാണ് പാടത്തേയ്‌ക്ക് ആവശ്യത്തിന് വെള്ളം ലഭ്യമാക്കുന്നത്. എന്നാല്‍ പമ്പിംഗിനുള്ള മോട്ടോര്‍ ഇനിയും ശരിയാക്കിയിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ചിങ്ങത്തില്‍ വേണ്ടത്ര മഴ ലഭിക്കാതിരുന്നത് തിരിച്ചടിയായി. പെരുവല്ലിപ്പാടം ഈസ്റ്റിലും ഈ അവസ്ഥ തന്നെയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ എത്രയും പെട്ടന്ന് വെള്ളം പമ്പിംഗ് ആരംഭിച്ച് കൃഷിയിറക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.