Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാദാപുരം അസ്ലം വധം; കൊലയാളി സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 09:43 pm IST
in Kannur

പാനൂര്‍: നാദാപുരം അസ്ലം വധം.കൊലയാളി സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകനും വടക്കുമ്പാട് സഹകരണബാങ്ക് ജീവനക്കാരനുമായ വടക്കുമ്പാട് ശ്രീജിത്ത് എന്ന ടെന്‍ഷന്‍ ശ്രീജിത്തി(37)നെയാണ് നാദാപുരം സിഐ ജോഷിജോസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയാണ് ശ്രീജിത്ത്. 2008ല്‍ തലശേരിയിലെ ബിജെപി പ്രവര്‍ത്തകന്‍ നിഖില്‍, 2009ല്‍ കുന്നോത്ത്പറമ്പിലെ കെസി.രാജേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലും കൂത്തുപറമ്പിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിത്യാനന്ദന്‍ വധശ്രമത്തിലും നിരവധി ബോംബേറു കേസുകളിലും ശ്രീജിത്ത് പ്രതിയാണ്.

കൊലപാതകത്തില്‍ വൈദഗ്ധ്യം നേടിയ ഇയാള്‍ സിപിഎമ്മിന്റെ ക്വട്ടേഷന്‍ ടീം അംഗമാണ്. കഴിഞ്ഞ ദിവസം കൊലയാളി സംഘത്തിലെ പ്രധാനിയായ പാട്യത്തെ കെ.പി.ബിജേഷ് എന്ന സുഗുണനെ അറസ്റ്റു ചെയ്തിരുന്നു. ഇതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ടിപി.ചന്ദ്രശേഖരന്‍ വധത്തില്‍ ശിക്ഷയനുഭവിക്കുന്ന ടികെ.രജീഷിനും സംഘത്തിനും കൊലപാതക ആസൂത്രണത്തില്‍ പങ്കുണ്ട്. തലശേരി കോടതിയില്‍ നിന്നാണ് അസ്ലം വധത്തിന്റെ ആദ്യ ഗൂഢാലോചന നടന്നതെന്നും സൂചന ബലപ്പെട്ടിട്ടുണ്ട്. പളളൂര്‍ ഭാഗത്തെ രണ്ടുപേര്‍ കൃത്യത്തില്‍ പങ്കാളികളാണെന്ന സൂചനയുണ്ട്. കണ്ണൂരിലെ സിപിഎം ജില്ലാനേതൃത്വത്തിന്റെ പങ്കാണ് അസ്ലം വധത്തിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ പുറത്തു വരുന്നത്. ജില്ലാസെക്രട്ടറിയുടെ വീടീനു സമീപമാണ് അറസ്റ്റിലായ കെ.പി.ബിജേഷിന്റെ വീടും. കോഴിക്കോട്, കണ്ണൂര്‍ ജില്ലാകമ്മറ്റിയുടെ അറിവോടെ നടന്ന ആസൂത്രണമാണ് കൊലക്കു പിന്നിലെന്നും വ്യക്തമാണ്. തൂണേരി ഷിബിന്‍ വധത്തില്‍ കോടതി വെറുതെവിട്ട അസ്ലമിനെ കഴിഞ്ഞ ആഗസ്ത് 12നാണ് ഇന്നോവ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. അന്വേഷണം ഊര്‍ജ്ജിതമായതോടെ സിപിഎം നേതൃത്വം അങ്കലാപ്പിലാണ്. ഭരണസ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനും നീക്കം നടക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

New Release

മിസ്റ്ററി തില്ലറുമായി യുവനിര

Kerala

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

World

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

Kerala

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.