Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്ന തമിഴ്‌നാട് സ്വദേശി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 09:09 pm IST
in Alappuzha

അമ്പലപ്പുഴ: ആക്രിക്കച്ചവടത്തിന്റെ മറവില്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്ന തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്യ്തു. തമിഴ്‌നാട് തഞ്ചാവൂര്‍ അണ്ണാനഗര്‍ തെരുവില്‍ പഴയ മാരിയപ്പന്‍ കോവിലില്‍ പാണ്ടി ബാബു (സുന്ദരരാജ്45) ആണ് അറസ്റ്റിലായത്. അമ്പലപ്പുഴ കോമന ദാവൂര്‍ നാജാത്ത് മന്‍സിലില്‍ അന്‍ഷാദ് മുഹമ്മദിന്റെ വീട്ടില്‍ നിന്നും 1.6 ലക്ഷം രൂപ, 8000 സൗദി റിയാല്‍, രണ്ട് വാച്ചുകള്‍, മൊബൈല്‍ ഫോണ്‍ 24.5 പവന്‍ സ്വര്‍ണ്ണം എന്നിവ കവര്‍ന്നതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യ്തത്.കഴിഞ്ഞ മാസം ആഗസ്റ്റ് 4 ന് പകല്‍ 11 നാണ് ഇയാള്‍ അന്‍ഷാദിന്റെ വീട്ടിലെത്തിയത്. ഈ സമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല.

സ്റ്റോര്‍ റൂമിന്റെ വാതില്‍ മണ്‍വെട്ടി ഉപയോഗിച്ച് കുത്തിത്തുറന്നായിരുന്നു മോഷണം. മോഷണത്തിനു ശേഷം പത്തനാപുരത്തേക്ക് കടന്ന ഇയാള്‍ അവിടെ ഓട്ടോ ഡ്രൈവര്‍ ആയ അനസിന് മൊബൈല്‍ ഫോണ്‍ കൈമാറി.സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഐഎംഇഐ നമ്പര്‍പിന്‍ തുടര്‍ന്ന പോലീസ് അനസിനെ കസ്റ്റഡിയില്‍ എടുത്തതിന്റെ അടിസ്ഥാനത്തിലാണ് പാണ്ടി ബാബുവിനെ പറ്റിയുള്ള വിവരം ലഭിച്ചത്.പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.ഇയാളില്‍ നിന്ന് ഒരു കമ്മല്‍ ,ഒരു മോതിരം ,5000 രൂപ എന്നിവ പിടിച്ചെടുത്തു. ബാക്കിയുള്ളവ പ്രഭയെന്ന സുഹൃത്തിന് കൈമാറിയെന്നും ഇയാള്‍ പറഞ്ഞു.പ്രഭയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി പത്തനംതിട്ട ,കൊല്ലം ,ആലപ്പുഴ തുടങ്ങിയ ജില്ലയില്‍ ഇയാള്‍ക്ക് എതിരെ കേസുണ്ട്. എസ്.പി മാരായ അക്ബര്‍ ,ഡിവൈഎസ്പിമാരായ ഇ.എം ഷാജഹാന്‍ , ഉദയകുമാര്‍, സിഐ എം. വിശ്വംഭരന്‍ ,എസ്‌ഐ പ്രജീഷ് കുമാര്‍ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

Cricket

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

പുതിയ വാര്‍ത്തകള്‍

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.