Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

കുട്ടികള്‍ പഠിക്കും പൂജയുടെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 08:23 pm IST
inLifestyle

പൂജ ശശീന്ദ്രന്‍

വിദ്യാഭ്യാസ വകുപ്പും തപാല്‍ വകുപ്പും സംസ്ഥാന തലത്തില്‍ നടത്തിയ കത്തെഴുത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കഥ സിബിഎസ്ഇ പാഠ്യവിഷയമാക്കി. വയനാട്ടിലെ മീനങ്ങാടി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനി പൂജാ ശശീന്ദ്രന്റെ കഥയാണ് സിബിഎസ്ഇ ഈ അദ്ധ്യായന വര്‍ഷത്തില്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. ഇംഗ്ലീഷ് മീഡിയം വിഭാഗത്തിനായാണ് പുസ്തകം തയ്യാറാക്കിയത്. മീനങ്ങാടി വട്ടത്തുവയലിലെ പന്തളത്ത് പുത്തന്‍വീട്ടില്‍ ശശീന്ദ്രന്‍-ചിത്ര ദമ്പതികളുടെ മകളാണ് പൂജ.

അമ്മയുടെ വേര്‍പാട് അച്ഛനില്‍ ഉണ്ടാക്കുന്ന ചലനങ്ങളാണ് കഥാരൂപത്തില്‍ പൂജ എഴുതിയത്. അമ്മയുടേതായിട്ടുള്ള ഓരോ വസ്തുക്കളും കാണുന്നതും അതിനെ താലോലിക്കുന്നതുമെല്ലാം കഥയിലുണ്ട്. ഇടക്കിടെ ഈറനണിയുന്ന അച്ഛന്റെ മിഴികളും പൂജ കാണുന്നു. കത്തെഴുത്ത് മത്സരത്തിന്റെ കാര്യം തലേന്ന് രാത്രിയിലാണ് പൂജ മാതാപിതാക്കളോട് പറയുന്നത്. അല്‍പ്പം ദേഷ്യപ്പെട്ടിട്ടാണെങ്കിലും അച്ഛനും അമ്മയും രാത്രി മകളുടെ കത്തെഴുത്തിന് കൂട്ടിരുന്നു. രാത്രി പതിനൊന്നരയോടെയാണ് പൂജ കത്തെഴുതി കഴിഞ്ഞത്. പിറ്റേന്നുതന്നെ കത്ത് സ്‌കൂളിലെത്തിച്ചു. ആ കത്തിനാണ് തപാല്‍ വകുപ്പിന്റെ അംഗീകാരം. എംഎ മലയാളം ബിരുദധാരിയായ അമ്മ ചിത്രയില്‍നിന്നാണ് പൂജ കഥകളും കവിതകളുമെല്ലാം പഠിക്കുന്നത്. അമ്മയും ഈ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ വിലാപങ്ങള്‍, അയാള്‍ തുടങ്ങി നിരവധി കഥകളും കവിതകളും പല പ്രസിദ്ധീകരണങ്ങളിലും വന്നു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കവിതയെഴുത്ത് മത്സരത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.

ഹയര്‍സെക്കണ്ടറിയില്‍ നിന്ന് വിരമിച്ച പ്രിന്‍സിപ്പല്‍ വല്ലച്ചിറ രാമചന്ദ്രനും തുംപൂര്‍ ലോഹിതാക്ഷനുമാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ദയാ ഭായിയുടെ വൃക്ഷ സ്‌നേഹം ഇതിവൃത്തമായിട്ടുള്ള രചനയും പ്രശസ്ത സംവിധായകന്‍ പ്രിയനന്ദന്റെ ഉച്ചകളെ പിന്തുടരുന്ന ബാല്യവുമെല്ലാം ഈ പുസ്തകത്തിലുണ്ട്. സംസ്ഥാന സിലബസില്‍ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ കഥ സിബിഎസ്ഇക്കുവേണ്ടി തിരഞ്ഞെടുക്കുന്നതിന് പല മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്നതായി പ്രസാധകര്‍ പറയുന്നു. ഗ്രാമീണ കുടുംബാന്തരീക്ഷവും കത്തിലൂടെ കഥക്ക് കൈവന്ന മോക്ഷപ്രാപ്തിയുമെല്ലാം പുസ്തകത്തിലുള്‍പ്പെടുത്താന്‍ കാരണമായതായി ഇവര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

Kerala

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

Gulf

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

Kerala

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

India

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.