ആലപ്പുഴ: ജന്മഭൂമി വാര് ഷിക വരിസംഖ്യാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. ആലപ്പുഴയില്‍ നടന്ന പരിപാടിയില്‍ ജോത്സ്യന് ഡി. ഗോപനെ വാര്‍ഷിക വരിസംഖ്യാ പദ്ധതിയില്‍ അംഗമാക്കി. ജന്മഭൂമി കൊച്ചി എഡിഷന് ഡെവലപ്മെന്റ് മാനേജര്‍ ആര്. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആര്.ഹരി, ബിജെപി നിയോജകമണ്ഡലം സെക്രട്ടറി ആര്. കണ്ണന്, ജന്മഭൂമി ആലപ്പുഴ എഫ്ഒ ജോജിമോന്, കെ. നാഗരാജന് (വിദ്യാരംഭം), ബിജെപി ബൂത്ത് ജനറല്‍ സെക്രട്ടറി എന്‍. ഗണേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: