Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സമൂഹത്തില്‍ സാംസ്‌കാരിക ധ്വംസനം വ്യാപകം: കെ.എന്‍. അശോകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 10:17 pm IST
inThiruvananthapuram

തിരുവനന്തപുരം: സമൂഹത്തില്‍ സാംസ്‌കാരിക ധ്വംസന പ്രവര്‍ത്തനങ്ങള്‍ വ്യാപകമാവുകയാണെന്ന് ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.എന്‍. അശോകന്‍. തോന്നയ്‌ക്കല്‍ സായി ഗ്രാമത്തില്‍ നടന്ന ബാലഗോകുലം തിരുവനന്തപുരം മേഖല പ്രവര്‍ത്തക ശിബിരം സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൗജിഹാദ് പോലുളള പ്രവര്‍ത്തനങ്ങള്‍ ഇന്ന് സമൂഹത്തില്‍ വേരുറപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുളളത്. പെണ്‍കുട്ടികളെ വശീകരിച്ച് അജ്ഞാത കേന്ദ്രങ്ങളിലെത്തിക്കുന്ന വന്‍ സംഘങ്ങള്‍ വരെ ലൗജിഹാദിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ചില മത, രാഷ്‌ട്രീയ സംഘടനകളും സാമ്പത്തിക കുത്തകളും ഇവര്‍ക്ക് വേണ്ട അനു

തോന്നയ്‌ക്കല്‍ സായി ഗ്രാമത്തില്‍ നടന്ന ബാലഗോകുലം തിരുവനന്തപുരം മേഖല പ്രവര്‍ത്തക ശിബിരത്തിന്റെ സമാപന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ.എന്‍. അശോകന്‍ സംസാരിക്കുന്നു. മുക്കംപാലമൂട് രാധാകൃഷ്ണന്‍ സമീപം

കൂല അന്തരീക്ഷമാണ് ഒരുക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രവര്‍ത്തനം ബാലഗോകുലം പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടാകണം. ഇക്കാര്യത്തില്‍ ബാലഗോകുലത്തിലെ ഭഗിനിമാര്‍ നമ്മുടെ ചുറ്റുപാടുളള സ്ത്രീകളെ ഉള്‍പ്പെടുത്തി ബോധവത്കരണ ക്ലാസ്സുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യത്തെക്കുറിച്ച് തെറ്റായി പ്രചരിപ്പിച്ച് ശിഥിലമാക്കാന്‍ ശ്രമിക്കുന്നവരെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ദേശീയ ബോധവും രാഷ്‌ട്ര വാദവും എന്ന വിഷയത്തെ കുറിച്ച് ശിബിരാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വം ഭാരതത്തിന്റെ സംസ്‌കാരമാണ്. ദേശിയതയാണ്. സുപ്രിംകോടതി ഇതിനെ അംഗീകരിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതിനെതിരെയുളള പ്രവര്‍ത്തനമാണ് ചൈനയും റഷ്യയുമൊക്കെ തളളിക്കളഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ നടത്തുന്നത്. ഇത്തരം പ്രവര്‍ത്തനത്തെ സമൂഹം ശക്തമായി നേരിടണമെന്ന് അദ്ദേഹം പറഞ്ഞു. മേഖല അദ്ധ്യക്ഷന്‍ മുക്കംപാലമൂട് രാധാകൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ശിബിരത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.