Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശാപമോക്ഷം കാത്ത് കുന്നംകുളം ബസ് സ്റ്റാന്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 10:00 pm IST
inThrissur

കുന്നംകുളം : നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്ന ബസ് സ്റ്റാന്‍ന്റിന്റെ ശാപമോക്ഷം കാത്ത് കുന്നംകുളത്തുകാര്‍. രണ്ടായിരത്തി മൂന്നില്‍ യുഡിഎഫ് ഭരണത്തില്‍ സി.വി ബേബി ചെയര്‍മാന്‍ ആയിരിക്കുന്ന സമയത്താണ് അഞ്ചരക്കോടി രൂപക്ക് സ്ഥലമെടുത്തത്. എന്നാല്‍ എന്നാല്‍ അമ്പത്തഞ്ചുക്കോടി രൂപക്ക് ടെണ്ടര്‍ ചെയ്ത ബസ് സ്റ്റാന്‍ന്റ് ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്.

നഗരത്തിലെ ഗതാഗത കുരുക്ക് അനുദിനം വര്‍ദ്ധിക്കുമ്പോഴും ഇടുങ്ങിയ ബസ് സ്റ്റാന്‍ന്റില്‍ ഒരേ സമയം ബസ്സുകള്‍ പാഞ്ഞിരമ്പി വരുമ്പോള്‍ ജനങ്ങള്‍ ജീവനും കൊണ്ടുള്ള നെട്ടോട്ടത്തിലാണ്. കരാറുകാരന്‍ പണി തുടങ്ങിയപ്പോള്‍ സി.വി.ബേബിക്ക് ശേഷം ചെയര്‍മാന്‍ പദവി പങ്കുവെച്ചു സി.ഐ ഇട്ടിമാത്യു നല്‍കിയ സ്റ്റോപ്പ് മെമ്മോയില്‍ തുടങ്ങിയ തടസ്സങ്ങളാണ് ഇന്നത്തെ അവസ്ഥക്ക് കാരണമായതെന്നും പറയാം.കാലാവധി പൂര്‍ത്തിയാവും മുന്‍പ് ഈ ഭരണം നഷ്ടപ്പെടുകയും. കോണ്‍ഗ്രസ് വിമതനെ പിന്‍താങ്ങി ഇടതുപക്ഷം ഭരണം പിടിക്കുകയും നിര്‍ത്തിവെച്ച പണി പുനരാരംഭിക്കാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയും ചെയ്തു. പക്ഷെ അന്നത്തെ ചെയര്‍മാന്‍ കമ്മീഷനുവേണ്ടി കരാറുകാരനുമായി തര്‍ക്കമാവുകയും അതിനിടയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.

ഇടതുപക്ഷം അധികാരത്തില്‍ വരികയും ബി .ഒ. ടി അടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മാണം നടത്തുവാന്‍ തീരുമാനിക്കുകയും ബി.ജെ.പിയും കോണ്‍ഗ്രസ്സും ആ തീരുമാനത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു.

സിപിഎമ്മിന്റെ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായിരുന്ന കെ.പി പ്രേമനും ബി.ഒ.ടിയെ എതിര്‍ത്തു എന്നാല്‍ കൗണ്‍സിലില്‍ ഭൂരിപക്ഷം കിട്ടിയ ഭരണസമിതി ബി.ഒ.ടി അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചു . ഇതിനെതിരെ മുന്‍ കരാറുകാരന്‍ മുതല്‍ മുടക്കിയ പണം തിരിച്ചു കിട്ടുന്നതിനു വേണ്ടി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. നാലു വര്‍ഷം കേസുമായി നിര്‍മ്മാണ പ്രവര്‍ത്തനം ഇഴഞ്ഞു നീങ്ങി.

പിന്നീട് മുന്‍ കരാറുകാരനുമായി ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്തു. ഇലക്ഷന്‍ പ്രഖ്യാപനത്തിന്റെ അന്ന് കാലത്തു പത്തുമണിക്ക് ബി .ഒ.ടി അടിസ്ഥാനത്തില്‍ പണിയാന്‍ ധാരണയാവുകയും ചെയ്തു .അതുകൊണ്ട് തന്നെ

രണ്ടാമത് ഒരു ഉദ്ഘാടനത്തിനുകൂടി കുന്നംകുളത്തുകാര്‍ സാക്ഷിയായി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷം ബസ്റ്റാന്റ് നിര്‍മ്മാണം തുടങ്ങിയെന്നു പറഞ്ഞു തിരഞ്ഞെടുപ്പിനെ നേരിട്ടു പക്ഷെ ഭരണം കിട്ടിയില്ല. ബിഒടി വിഷയത്തില്‍ ഉറച്ചു നിന്ന കെ.പി പ്രേമന്‍ ഇടതു ഏകോപന സമിതിക്ക് രൂപം നല്‍കി. യുഡിഫ് ഏകോപന സമിതി ഭരണം നിലവില്‍ വരികയും അവരുടെ ബി.ഒ.ടി വിരുദ്ധ നിലപാടില്‍ പണികള്‍ നീണ്ടു പോവുകയും ചെയ്തു.

മുന്‍ കരാറുകാരനായ ചന്ദ്രഹാസന്റെ പേരില്‍ സര്‍ക്കാര്‍ നഷ്ടോത്തരവാദിത്വത്തിനു കേസ് ഫയല്‍ ചെയ്യുകയും ചെയ്തു രണ്ട് കേസുകളും തീര്‍ന്നത് കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്തായിരുന്നു. നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി ഇതു ഒത്തു തീര്‍പ്പാക്കുകയും പി.പി.പി അടിസ്ഥാനത്തില്‍ നിര്‍മ്മാണം നടത്തുവാന്‍ നിര്‍ദ്ദേശിക്കുകയും മുന്നോട്ട് പോവുകയും ചെയ്തു .

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.