Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

എഴുപതോളം പേരെ കബളിപ്പിച്ച തട്ടിപ്പുവീരന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 09:58 pm IST
inThrissur

തൃശൂര്‍: നിരവധിപേരെ പറ്റിച്ച് പണം തട്ടിയെടുത്ത യുവാവിനെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ നെല്ലുവായ് കളത്തുപുരത്ത് വീട്ടില്‍ കണ്ണന്‍ എന്ന സനീഷ്(27) ആണ് അറസ്റ്റിലായത്. നിരവധി ടെമ്പോ, കാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, പെട്ടി ഓട്ടോറിക്ഷക്കാര്‍, കയറ്റിറക്കു തൊഴിലാളികള്‍, അന്യസംസ്ഥാനക്കാരായ കെട്ടിട നിര്‍മാണ തൊഴിലാളികള്‍ എന്നിവരെയാണ് പറ്റിച്ചത്. കഴിഞ്ഞ മാസം തൃശൂര്‍ തിരൂര്‍ ടാക്‌സി സ്റ്റാന്‍ഡിലെ ടെമ്പോ ട്രാവലര്‍ ടാക്‌സി ഡ്രൈവറായ രവീന്ദ്രനില്‍ നിന്നും പണം വാങ്ങിയ ശേഷം സനീഷ് ബൈക്കില്‍ കടന്നുകളയുകയായിരുന്നു. ഈ കേസിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സമാനമായ നിരവധി പരാതികള്‍ പോലീസിന് ലഭിക്കുകയും തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.

ഒരേ തട്ടിപ്പിന് പല രീതികളാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ബൈക്കില്‍ വന്ന് ടാക്‌സി സ്റ്റാന്‍ഡിലിറങ്ങി ടെമ്പോയും കാറും വാടകയ്‌ക്ക് വിളിക്കുകയും ദൂരെ ദിക്കുകളിലേക്കാണ് പോകേണ്ടതെന്ന് പറയുകയും ചെയ്തുകൊണ്ടാണ് ഇയാളുടെ തട്ടിപ്പ് തുടങ്ങുന്നത്. ബൈക്കിന്റെ പിന്നാലെ വരണമെന്നും പറയും.

കുറച്ചുദൂരം പോയിക്കഴിയുമ്പോള്‍ വലിയ കടകളുടെ മുന്നില്‍ ബൈക്ക് നിര്‍ത്തുകയും കടക്കാരനുമായി സംസാരിച്ച ശേഷം ഡ്രൈവറുടെ അടുത്തെത്തി കുറച്ചു സാധനങ്ങള്‍ ഇവിടെ ഓര്‍ഡര്‍ ചെയ്തിരുന്നുവെന്നും വീട്ടില്‍ നിന്ന് കൊണ്ടുവന്ന പണം തികയുന്നില്ലെന്നും കുറച്ചുരൂപ കടം തരണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. പണം വീട്ടിലെത്തിയാല്‍ മടക്കി നല്‍കാമെന്നും വാഗ്ദാനം നല്‍കും. ഡ്രൈവര്‍ പണം നല്‍കിയാല്‍ ഡ്രൈവറുടെ കണ്ണുവെട്ടിച്ച് ബൈക്കില്‍ കടന്നു കളയുകയാണ് തട്ടിപ്പിന്റെ രീതി.

അന്യസംസ്ഥാനക്കാരെ തട്ടിപ്പനിരയാക്കുമ്പോള്‍ അവര്‍ രാവിലെ ജോലിക്ക് കാത്തുനില്‍ക്കുന്ന സ്ഥലത്തെത്തി ഒരു പണിക്കാരനെ സിമന്റു പണിക്കാവശ്യമുണ്ടെന്ന്് പറഞ്ഞ് തൊഴിലാളിയെ കൂടെ കയറ്റിക്കൊണ്ടുപോവുകയും സിമന്റ് കടയുടേയും കെട്ടിടനിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടയുടെ മുന്നിലോ എത്തിയാല്‍ സാധനങ്ങള്‍ വാങ്ങാനുണ്ടെന്നും കുറച്ചുപൈസയേ കയ്യിലുള്ളുവെന്നും പറഞ്ഞ് സ്ഥിരം തട്ടിപ്പ് നടത്തും. പണിസ്ഥലത്തെത്തിയാല്‍ പണം തരാമെന്നായിരിക്കും വാഗ്ദാനം. തൊഴിലാളിയെ കടയുടെ മുന്നില്‍ നിര്‍ത്തി സൂത്രത്തില്‍ കടന്നുകളയുകയാണ് പതിവ്. കയറ്റിറക്കു തൊഴിലാളികളോട് ചെറിയ ലോഡിറക്കാനുണ്ടെന്ന് പറഞ്ഞ് ഒരാളെ ബൈക്കില്‍ കൊണ്ടുപോയാരുന്നു തട്ടിപ്പ്.

ആക്രിക്കച്ചവടക്കാരനോട് ഏതെങ്കിലും വലിയ വീടിന്റെ മുന്നില്‍ നിന്ന് ആ വീട്ടിലെ സാധനങ്ങള്‍ ചൂണ്ടിക്കാണിച്ച് വില ഉറപ്പിക്കുകയും പണം വാങ്ങുകയും ചെയ്യും. ആക്രി കച്ചവടക്കാര്‍ വീട്ടിലേക്ക് കടക്കുമ്പോള്‍ ഇയാള്‍ തന്ത്രപൂര്‍വം രക്ഷപ്പെടുകയും ആക്രിക്കച്ചവടക്കാരെ വീടിന്റെ ഉടമസ്ഥര്‍ പിടികൂടി പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യാറുണ്ട്.

തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി മണ്ണുത്തി, വിയ്യൂര്‍, പൂങ്കുന്നം, ഗുരുവായൂര്‍, ശക്തന്‍ സ്റ്റാന്‍ഡ്, കിഴക്കേകോട്ട, വടക്കാഞ്ചേരി, അയ്യന്തോള്‍, ഒളരി, ഒല്ലൂര്‍, പന്നിത്തടം, നടത്തറ, പെരുമ്പിലാവ്, ഷൊര്‍ണൂര്‍, പട്ടാമ്പി, ഒറ്റപ്പാലം, ചങ്ങരംകുളം, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ നിന്നായി എഴുപതോളം പേരെ ഇത്തരത്തില്‍ പറ്റിച്ച് പണം തട്ടിയെടുത്തതായി ഇയാള്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

തട്ടിപ്പിനായി യാത്ര ചെയ്തിരുന്ന ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ തെറ്റായിരുന്നതിനാല്‍ പോലീസിന് പിടികൂടാനായിരുന്നില്ല. ഷാഡോ പോലീസ് ഇയാളുടെ ബൈക്കും കണ്ടെത്തിയിട്ടുണ്ട്. ഇത് പെരുമ്പിലാവിനടുത്തുള്ള പമ്പിനു സമീപത്തു നിന്നും മോഷ്ടിച്ചതാണത്രെ. നേരത്തെയും തട്ടിപ്പു കേസുകളില്‍ ഇയാള്‍ പ്രതിയാണ്. മദ്യം വാങ്ങാനും മറ്റുമാണ് തട്ടിപ്പുനടത്തി കിട്ടുന്ന പണം ഉപയോഗിച്ചിരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.