Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 08:43 pm IST
in Alappuzha

പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് റെയില്‍വേ കേന്ദ്രസംഘം അമ്പലപ്പുഴ സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നു

ആലപ്പുഴ: ഹരിപ്പാട്-അമ്പലപ്പുഴ റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ മാര്‍ച്ച് 31ന് കമ്മീഷന്‍ ചെയ്യുമെന്ന് പാര്‍ലമെന്റ് റെയില്‍വേ കണ്‍വന്‍ഷന്‍ കമ്മറ്റി. അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ കമ്മറ്റി ചെയര്‍മാന്‍ ഭര്‍തൃഹരി മേതാബ് ഉള്‍പ്പടെയുളള സംഘമെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

സ്വകാര്യ വ്യക്തിയുടെ ഒരേക്കര്‍ സ്ഥലവുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നതിനാല്‍ പാത ഇരട്ടിപ്പിക്കല്‍ നീണ്ടു പോകുകയാണെന്നും മാര്‍ക്കറ്റ് വില നല്‍കി റെയില്‍വേ ഡയറക്ട് പര്‍ച്ചെയ്‌സ് നടത്തണമെന്നും സംഘത്തിലുണ്ടായിരുന്ന കെ. സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. അമ്പലപ്പുഴ-എറണാകുളം പാതയിരട്ടിപ്പക്കലുമായി ബന്ധപ്പെട്ട മൂന്ന് എസ്റ്റിമേറ്റുകള്‍ നീതി ആയോഗിന്റെ മുന്നിലാണ്.

ഇക്കാര്യത്തില്‍ നടപടി സത്വരമാക്കണമെന്ന ആവശ്യം റെയില്‍വേ ബോര്‍ഡിന് മുന്നിലും പാര്‍ലമെന്റിലും അവതരിപ്പിക്കുന്നതിന് തീരുമാനിച്ചു. പാളത്തിന്റെ വിളളല്‍, റെയില്‍വേ സുരക്ഷിതത്വം എന്നീ കാര്യങ്ങള്‍ കമ്മറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പാളത്തിന്റെ വിളളലുമായി ബന്ധപ്പെട്ട പത്തുദിവസത്തിനുളളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.

അമ്പലപ്പുഴയിലെ റെയില്‍വേ പ്ലാറ്റ്‌ഫോം, നടപ്പാത, മേല്‍പ്പാലം, തുടങ്ങിയവയുടെ നവീകരണം പൂര്‍ത്തീകരിച്ച് മൂന്ന് മാസത്തിനുളളില്‍ കമ്മീഷന്‍ ചെയ്യും. രണ്ടാം ഫഌറ്റ് ഫോമിലെ മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനുളള നടപടി വേണമെന്ന ആവശ്യം കണ്‍വന്‍ഷന്‍ കമ്മറ്റി അംഗീകരിച്ചു. കമ്മറ്റി ചെയര്‍മാനെക്കൂടാതെ എംപിമാരായ രംഗരാജന്‍, കെ. അശോക് കുമാര്‍, കെ. സി. വേണുഗോപാല്‍, പി. വി. അബ്ദുള്‍ വഹാബ്, ദക്ഷിണ റെയില്‍വേ മാനേജര്‍ വസിഷ്ഠാ ജോഹരി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.