Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ചെരുപ്പ് കമ്പനിക്കെതിരായ സമരം: യുവതികളുടെ ആത്മഹത്യാ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 08:56 pm IST
inThrissur

കൊടകര: ചെമ്പൂചിറയില്‍ ആരംഭിക്കുന്ന എ.സി.ഏജന്‍സീസ് എന്ന സ്വകാര്യ ചെരുപ്പു കമ്പനിയിലേക്ക് മെഷിനറികള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തില്‍ സംഘര്‍ഷം. ചെരിപ്പ് കമ്പനി നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ പരിസ്ഥിതി മലിനീകരണ പ്രശ്‌നത്തിന്റെ പേരില്‍ പരിസരവാസികള്‍ ജനകീയസമിതി രൂപീകരിച്ച് സമരം നടത്തി വരികയാണ്.

ഇന്നലെ രാവിലെ മെഷിനറി ഇറക്കുമെന്ന അറിയിപ്പ് ലഭിച്ചതോടെ ഇത് തടയാന്‍സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്ഥലത്ത് തടിച്ചു കൂടി.സംഭവമറിഞ്ഞ് സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസും സ്ഥലത്തെത്തി. മെഷിനറികള്‍ ഇവിടെ ഇറക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിയുമായി നാലോളം സ്ത്രീകള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് വഴിതടഞ്ഞ് നിന്നു.

കമ്പനിയിലേക്കുള്ള മെഷിനറികള്‍ പൊലീസിന്റെ സഹായത്തോടെ ഇറക്കാനായി കമ്പനി ഉടമ ശ്രീധരനും സ്ഥലത്തെത്തിയിരുന്നു.കമ്പനി ഉടമയെ കണ്ടതോടെ സമരക്കാര്‍ പ്രകോപിതരായി. ശ്രീധരന്റെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ച് അപായപ്പെടുത്താനുള്ള ശ്രമവും നടന്നതായി പറയുന്നു.സമയോചിതമായി പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങിയില്ല. ഇതിനിടെ ദേഹത്ത് സ്വയം മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിക്കാനെത്തിയ സ്ത്രീകളിലൊരാള്‍ കുഴഞ്ഞുവീണു. ഉടനെ സ്ഥലത്തുണ്ടായിരുന്ന ആമ്പുലന്‍സില്‍ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചെരുപ്പുകമ്പനി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഇവിടെ തര്‍ക്കങ്ങള്‍ നടന്നു വരികയാണ്. ഒരാഴ്ച മുന്‍പും ഇവിടെ പ്രശ്‌നങ്ങളുണ്ടായിരുന്നു.

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കമ്പനി ഉടമ ഹൈക്കോടതി ഉത്തരവ് വാങ്ങിയതിനെ തുടര്‍ന്ന് സ്വകാര്യ ചെരിപ്പു കമ്പനിയിലേക്ക് കൊണ്ടുവന്ന മെഷിനറികള്‍ ഇറക്കാന്‍ തടസം നിന്ന അന്‍പതോളം സമര സമിതി പ്രവര്‍ത്തകരെ വെള്ളിക്കുളങ്ങര എസ്‌ഐ എം.ബി. സിബിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയും മെഷിനറികള്‍ കമ്പനിയില്‍ ഇറക്കുകയും ചെയ്തിരുന്നു.

ബാക്കിയുള്ള മെഷിനറികളാണ് ഇന്നലെ വന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ഇവ ഇറക്കാന്‍ സാധിക്കാത്തതിനാല്‍ തൊട്ടടുത്തുള്ള ഉടമയുടെ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന മെഷിനറി കയറ്റിയ വാഹനം സുരക്ഷിതത്വം ഇല്ലാത്തതിനാല്‍ ചാലക്കുടി തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കസ്റ്റഡിയിലെടുത്ത് വെള്ളിക്കുളങ്ങര പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രന്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, ചാലക്കുടി തഹസില്‍ദാര്‍ ബാബു, കൊടകര സി.ഐ. കെ. സുമേഷ്, വെള്ളിക്കുളങ്ങര എസ്.ഐ. എം.ബി.സിബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും പുതുക്കാട് ഫയര്‍ സ്‌റ്റേഷനില്‍ നിന്നും ഫയര്‍ എഞ്ചിന്‍ ഉള്‍പ്പെടെ അഗ്‌നി സേനാഗംങ്ങളും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.അതേ സമയം സമരക്കാര്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ യാതൊരു ശാസ്ത്രീയ പിന്‍ബലവുമില്ലെന്ന് കമ്പനിയുടമ പറയുന്നു.

പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, അഗ്‌നിശമന സേന, ജില്ലാ വ്യവസായകേന്ദ്രം തുടങ്ങിയവയില്‍ നിന്നെല്ലാം നിയമാനുസൃതമായി വാങ്ങിയ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതമാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങുന്നത്. ഗ്രീന്‍ കാറ്റഗറിയിലുള്ള വ്യവസായമായതിനാല്‍ സമരക്കാര്‍ പറയുന്ന വിധത്തില്‍ യാതൊരു വിധ മലിനീകരണവും ഉണ്ടാകില്ലെന്ന് കോടതിക്ക് ബോധ്യമുള്ളതു കൊണ്ടാണ് എതിര്‍വാദങ്ങള്‍ തള്ളി കമ്പനിക്ക് പ്രവര്‍ത്തനാനുമതിയും സംരക്ഷണവും നല്‍കാന്‍ കോടതി തയ്യാറായത്.

ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തന്നോടുള്ള വ്യക്തി വിരോധം മാത്രമാണ് സമരത്തിന് പിന്നിലുള്ളത്. നിയമത്തിനു മുന്‍പില്‍ തോറ്റപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയും ഭരണ സ്വാധീനമുപയോഗിച്ചും സമ്മര്‍ദ്ധത്തിലാഴ്‌ത്തി പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇദ്ധേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.