Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മാനാട്ടുകുന്ന് മദ്യ – മയക്കുമരുന്ന് മാഫിയകളുടെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 08:34 pm IST
inThrissur

ഇരിങ്ങാലക്കുട : കല്ലേറ്റുംകര റെയില്‍വേസ്‌റ്റേഷന് സമീപം മാനാട്ടുകുന്ന് ലക്ഷം വീട് കോളനി മദ്യ-മയക്കുമരുന്ന മാഫിയകളുടെ പിടിയില്‍. ജില്ലയിലെ ഏറ്റവും വലിയ കോളനിയായ ഇവിടെ മദ്യവില്‍പനയും മയക്കുമരുന്ന് വില്‍പ്പനയും വ്യാപകമാണ്. ഗുണ്ടാവിളയാട്ടവും പൊതുമുതല്‍ നശിപ്പിക്കലും നിത്യ സംഭവമാണിവിടെ. പകല്‍ സമയത്തു പോലും റോഡിലൂടെ സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ വഴിനടക്കാന്‍ പറ്റാത്ത സാഹചര്യമാണ്. സന്ധ്യയായാല്‍ അപരിചിതരുടെ വരവും പോക്കും ധാരാളമാണ്. പരസ്യമായ മദ്യപാനവും ലഹരിവില്‍പ്പനയും അസഭ്യവര്‍ഷവും പതിവാണ്.

പോലീസെത്തുമ്പോഴേക്കും ഇവര്‍ മാറിയിരിക്കും. പുതുതലമുറയെ സംഘാംഗങ്ങളാക്കിയാണ് വില്‍പ്പന. വിദ്യാര്‍ത്ഥികളെ കണ്ണികളാക്കി കലാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കച്ചവടം. ഇടനിലക്കാര്‍ക്ക് വന്‍തുകയും ലഭിക്കുന്നുണ്ട്. അടുത്തിടെ ഈ പ്രദേശത്ത് ഒരു വ്യക്തിയുടെ വീടിനോട് ചേര്‍ന്ന് മദ്യപാനം നടക്കുമ്പോള്‍ ചോദ്യം ചെയ്ത ഗൃഹനാഥനെയും വീട്ടുകാരെയും സംഘം ആക്രമിക്കുകയുണ്ടായി. ജനങ്ങള്‍ ഭീതിമൂലം പരാതി പോലും നല്‍കുന്നില്ല. കൊടകര ബീവറേജില്‍ നിന്ന് ഓട്ടോറിക്ഷയില്‍ മദ്യവും ആളുര്‍ അണ്ടിക്കമ്പനിക്കു സമീപത്തുള്ള കുപ്രസിദ്ധ കഞ്ചാവുവില്‍പനകേന്ദ്രത്തില്‍ നിന്ന് കഞ്ചാവും എത്തിച്ച് വില്‍പ്പന നടത്തുന്നു. ഹാന്‍സ് അടക്കമുള്ള പുകയില ഉല്‍പ്പനങ്ങളുടെ വിേല്‍പ്പനയും സജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു. ജില്ലയിലെ കഞ്ചാവിന്റെ മൊത്തവില്‍പ്പനകേന്ദ്രമാണ് കല്ലേറ്റുംകര. കൊടകര പോലീസ് സ്‌റ്റേഷന്റെയും ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷന്റെയും അതിര്‍ത്തിയായതിനാല്‍ പോലീസിനെ വെട്ടിക്കാന്‍ ഇവര്‍ക്ക് എളുപ്പമാണ്. ജനങ്ങള്‍ക്ക് ഭീതി പരത്തുന്ന ഈ സംഘം സിപിഎം ഡിവൈഎഫ്‌ഐ പ്രസ്ഥാനങ്ങളിലെ സജീവമായി പ്രവര്‍ത്തക രാണെന്നതും ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ ഭീതിയുളവാക്കുന്നു. കമ്പം, തേനി എന്നിവടങ്ങളില്‍ നിന്ന് ട്രെയിന്‍മാര്‍ഗ്ഗമാണ് കഞ്ചാവെത്തുന്നത്. വെളുപ്പിന് കല്ലേറ്റുംകരയിലെത്തുന്ന കാരയ്‌ക്കല്‍ നിന്നും വരുന്ന ട്രെയിനുകളിലാണ് പൂവിനോടൊപ്പം കഞ്ചാവും എത്തിക്കുന്നത്. പോലീസ് സംവിധാനത്തെപോലും വിലക്കെടുക്കുവാന്‍ ശക്തിയുള്ള മാഫിയാശക്തികളായി ഇവര്‍ വളര്‍ന്നുകഴിഞ്ഞുവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.