Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വയോധികനെ കൊല ചെയ്ത പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 08:33 pm IST
inThrissur

അന്തിക്കാട്: ആളൊഴിഞ്ഞ പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട വയോധികന്റെ മരണം പ്രകൃതി വിരുദ്ധ പീഢനത്തിനിടയില്‍ നടന്ന കൊലപാതമാണെന്ന് പോലീസ്.ചേര്‍പ്പ് സി ഐ പികെ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന വിദഗ്ദമായ അന്വേഷണമാണ് പ്രതി വെളുത്തൂര്‍, ചുള്ളിപ്പറമ്പില്‍ രാമന്‍ മകന്‍ സത്യന്‍ (42)നെ കൃത്യം നടന്ന് പിറ്റേ ദിവസം തന്നെ പിടികൂടാനായത്. വൈദ്യ പരിശോധനയ്‌ക്കു ശേഷം,പ്രതി സത്യനെ കൃത്യം നടന്ന വിജനമായ സ്ഥലത്തും, വെളുത്തൂരിലുള്ള പ്രതിയുടെ വസതിയിലും കൊണ്ട് വന്ന് പോലീസ് തെളിവെടുപ്പ് നടത്തി.

ചെമ്പൂത്ര വെളക്കേത്തറ ശങ്കുരു എന്ന ശങ്കരന്‍ (66) ന്റെ മൃതദേഹം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ദുരൂഹ സാഹചര്യത്തില്‍ വെളുത്തൂര്‍ ഭരതന്‍ നഗറില്‍ അകംപാടത്തിനു സമീപം ആളൊഴിഞ്ഞ തെങ്ങിന്‍ തോപ്പില്‍ വാഴക്കൂട്ടത്തിനിടയില്‍ കാണപ്പെട്ടത്. മൃതശരീരം കിടന്നിരുന്ന സമീപത്തെ തൈ തെങ്ങിന്റെ ഓലപട്ടയ്‌ക്കിടയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ, അടിവസ്ത്രത്തിന്റെ മണം പിടിച്ച പോലീസ് നായ ഡോണ, കൃത്യം നടന്ന സ്ഥലത്ത് നിന്നും കുറച്ച് അകലെയുള്ള പ്രതിയുടെ വീട്ടില്‍ എത്തി നിന്നിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനിടയിലാണ് പ്രതിയെ അയാളുടെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച രാത്രി തന്നെ പോലീസിന് പിടികൂടി ചോദ്യം ചെയ്യാനായത്. വെളുത്തൂര്‍ നമ്പോര്‍ക്കാവില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന പോത്തോട്ട മഹോത്സവത്തിന് ബന്ധുവീട്ടില്‍ എത്തിയതായിരുന്നു കൊല ചെയ്യപ്പെട്ട ശങ്കരന്‍. ഉത്സവപ്പറമ്പില്‍ സന്ധ്യവരെ ഇയാളെ കണ്ടവരുണ്ടെന്ന് പറയുന്നു.കഞ്ചാവിന് അടിമയും, മദ്യപാനിയും, പ്രകൃതി വിരുദ്ധ ലൈംഗികതയില്‍ കുപ്രസിദ്ധനുമായ പ്രതി സത്യന്‍, സന്ധ്യയോടെ ശങ്കരനെ മദ്യം വാഗ്ദാനം ചെയ്ത് ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നും മദ്യപാനത്തിനു ശേഷം നടന്ന പ്രകൃതി വിരുദ്ധ നടപടിക്കിടയില്‍ ഉണ്ടായ മല്‍പിടുത്തത്തില്‍ വയോധികനായ ശങ്കരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.