Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

എംജി റോഡ് വികസനം: എതിര്‍പ്പുമായി നാട്ടുകാരും വ്യാപാരികളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 08:32 pm IST
inThrissur

തൃശൂര്‍: എം.ജി.റോഡ് വീതികൂട്ടുന്നതിന് മുന്നോടിയായുള്ള സര്‍വേക്ക് സ്ഥലത്തെത്തിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരേയും കൗണ്‍സിലര്‍മാരേയും വ്യാപാരികളും സ്ഥലം ഉടമകളും തടഞ്ഞു. പുറമ്പോക്ക് സ്ഥലം മാത്രം റോഡ് വീതികൂട്ടുന്നതിന് ഏറ്റെടുത്താല്‍ മതിയെന്നായിരുന്നു ഇവരുടെ ആവശ്യം. റോഡിന്റെ ഇരുവശത്തുനിന്നും സ്ഥലം ഏറ്റെടുക്കണമെന്നും സ്ഥലം നഷ്ടമാകുന്നവര്‍ക്ക് ഉടന്‍തന്നെ പുനരധിവാസം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. റോഡിന്റെ തെക്കുവശത്തുനിന്നുമാത്രം സ്ഥലം ഏറ്റെടുക്കാനായിരുന്നു കോര്‍പ്പറേഷന്റെ നീക്കം. എതിര്‍പ്പിനെത്തുടര്‍ന്ന് പുറമ്പോക്ക് സ്ഥലം മാത്രം അടയാളപ്പെടുത്തിയാല്‍ മതിയെന്ന് അവസാനം ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. ഇതോടെ പ്രശ്‌നത്തിന് താത്കാലിക പരിഹാരമായി. അതേസമയം തെക്കുഭാഗത്ത് ഏഴുമീറ്റര്‍ വരെ സ്ഥലം ഏറ്റെടുക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് യാതൊരുവിധ നോട്ടീസും കോര്‍പ്പറേഷന്‍ കൈമാറിയിരുന്നില്ല. സ്ഥലം അളക്കുന്നതിനുള്ള മുന്നറിയിപ്പ് വെള്ളിയാഴ്ച രാത്രിയാണ് നല്‍കിയത്. ഉടന്‍തന്നെ വ്യാപാരികള്‍ ഒന്നിക്കുകയും തീരുമാനത്തെ എതിര്‍ക്കുകയും ചെയ്തു. രേഖാമൂലമുള്ള നോട്ടീസ് ഇല്ലാതെയും പുനരധിവാസം സംബന്ധിച്ച ഉറപ്പും നല്‍കാതെയും സര്‍വേയുമായി സഹകരിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. റോഡ് വികസനത്തിന് സ്ഥലം വിട്ടുകൊടുക്കുന്ന ഉടമകള്‍ക്ക് കെട്ടിടനിര്‍മാണത്തിന് ഇളവുകള്‍ നല്‍കാമെന്ന് കോര്‍പ്പറേഷന്‍ വാഗ്ദാനം നല്‍കിയെങ്കിലും അതുള്‍ക്കൊള്ളാന്‍ കച്ചവടക്കാര്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ സഹകരണംതേടി മേയറും ഡെ.മേയറും യോഗം വിളിച്ചുചേര്‍ത്തിരുന്നു. നടുവിലാല്‍ മുതല്‍ പാറയില്‍ ജംഗ്ഷന്‍വരെ 21 മീറ്റര്‍ വീതിയിലും പിന്നീട് പടിഞ്ഞാറെ കോട്ടവരെ 25 മീറ്റര്‍ വീതിയിലുമാണ് റോഡ് വികസിപ്പിക്കുക. ഏകദേശം 200ഓളം പേര്‍ ഇക്കാര്യത്തിനായി സ്ഥലം വിട്ടുകൊടുക്കേണ്ടിവരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.