Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരക്യാമ്പുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 08:12 pm IST
in World

മുസാഫറാബാദ്: പാക്കധിനിശേ കശ്മീരിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ ജനത്തിരക്കേറിയ നഗരങ്ങളിലേക്ക് മാറ്റി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. അതിര്‍ത്തിയില്‍ നിന്ന് ഏറെ ഉള്ളിലാണ് ഇവയിപ്പോള്‍.

ലഷ്‌ക്കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയവയുടെ 12 ക്യാമ്പുകളെങ്കിലും മുസാഫറാബാദില്‍ നിന്ന് ഖൈബര്‍ പഷ്തൂണിലെ മന്‍ഷേര, നൗഷേര, ഢലം (രണ്ടും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍) എന്നിവിടങ്ങളിലേക്ക് മാറ്റി. ഇവയില്‍ 500 ഭീകരര്‍ എങ്കിലുമുണ്ട്. പീര്‍ ചന്‍സായി, അക്ഷ മസ്‌കര്‍, താബുക്ക് എന്നിവിടങ്ങളിലായിരുന്നു ഇവ.

ഭീകരെ കടത്തിവിടുന്ന കേന്ദ്രങ്ങള്‍ (ലോഞ്ചിംഗ് പാഡ്) അതിര്‍ത്തിക്കടുത്തു തന്നെയാണ്. ഭീകരര്‍ നുഴഞ്ഞുകയറാന്‍ തര്‍ക്കം പാര്‍ത്തിരിക്കുന്ന കേന്ദ്രങ്ങളാണിവ. ഇവയിലായി മുന്നൂറോളം ലഷ്‌കര്‍ ഭീകരരുണ്ട്.

നിയന്ത്രണ രേഖ കടന്ന് ഭാരതം ഭീകരരുടെ എട്ടു താവളങ്ങള്‍ തകര്‍ത്തെങ്കിലും അവ ഭീകരരെ കടത്തിവിടുന്ന ലോഞ്ചിംഗ് പാഡുകളാണ്. അവരെ പരിശീലിപ്പിക്കുന്ന ക്യാമ്പുകള്‍ ശക്തമായി തന്നെ തുടരുകയാണ്. ലഷ്ര്‍ ഇ യൊത്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയവയുടേതാണ് ഈ ക്യാമ്പുകള്‍.

12 ലോഞ്ചിംഗ് പാഡുകളില്‍ എട്ടെണ്ണമാണ് തകര്‍ത്തത്. ക്യാമ്പില്‍ നിന്ന് വരുന്ന ഭീകരര്‍ ഏതാനും മണിക്കൂറോ ഒരു ദിവസമോ ഒരു രാത്രിയോ ആയിരിക്കും ഇവിടെ കഴിയുക. രാത്രിയില്‍, പ്രത്യേകിച്ച് നിലാവില്ലാത്ത സമയത്ത്, നുഴഞ്ഞുകയറും. ഇത്തരം ലോഞ്ച് പാഡുകള്‍ നടത്തുന്നത് ഭീകരസംഘടനകള്‍ തന്നെയാണ്. തിരിച്ചടിയില്‍ ഇത്തരം മൂന്നെണ്ണം പൂര്‍ണ്ണമായി തകര്‍ന്നു. ഇവ ചെറിയ വീടുകളോ കെട്ടിടങ്ങളോ ആണ്. ഇവ തകര്‍ന്നത് ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങളെ പൂര്‍ണ്ണമായും നശിപ്പിക്കില്ല.

പിഒകെയില്‍ 42 ഭീകരപരിശീലന കേന്ദ്രങ്ങള്‍ ഉണ്ടെന്നാണ് സൂചന. മുസഫറാബാദില്‍ ലഷ്‌ക്കര്‍ നടത്തുന്ന ഒന്നാണ് ഏറ്റവും വലുത്. ഇവിടെ ഒരു സമയത്ത് 50 ഭീകരര്‍ക്ക് എങ്കിലും പരിശീലനം നല്‍കുന്നുണ്ടെന്നാണ് കണക്ക്.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.