Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സഭയില്‍ പോലീസിനെ തള്ളിപ്പറഞ്ഞ് ദേവസ്വം മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 05:29 am IST
inThiruvananthapuram

തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയായ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ അനധികൃത വയര്‍ലസ് സെറ്റ് ഉപയോഗിഗിച്ച സംഭവത്തില്‍ പോലീസിനെ തള്ളിപ്പറഞ്ഞ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ വയര്‍ലെസ് സെറ്റുകള്‍ ഡെമോയ്‌ക്ക് കൊണ്ടുവന്നവയാണെന്ന് മന്ത്രി നിയമ സഭയെ അറിയിച്ചു. ഇതോടെ അനധികൃത വയര്‍ലെസ് സെറ്റ് വാങ്ങിയ എക്‌സിക്യുട്ടീവ് ഓഫീസറെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ഉറപ്പായി.

ക്ഷേത്രത്തില്‍ അനധികൃത വയര്‍ലെസ് സെറ്റുകള്‍ ഉപയോഗിച്ചത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് മന്ത്രി സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. ക്ഷേത്രത്തില്‍ ലൈസന്‍സ് ഇല്ലാത്ത വയര്‍ലെസ് സംവിധാനം ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വയര്‍ലെസ് സെറ്റുകള്‍ ഉപയോഗിക്കുന്നില്ലെ ന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചുണ്ടെന്നും ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും കാലതാമസം എടുക്കുമെന്നതിനാല്‍ ഡെമോയ്‌ക്ക് വേണ്ടി കൊണ്ടുവന്ന സെറ്റുകള്‍ അതിനുശേഷം അലാമാരയില്‍ സൂക്ഷിച്ചുവരികായിരുന്നുവെന്നുമാണ് മന്ത്രി നല്‍കിയ മറുപടി. ക്ഷേത്രത്തിലെ സെഷന്‍ മേലധികാരികളുമായി ബന്ധപ്പെടുവാന്‍  ഉപയോഗിച്ചിരുന്ന ഇന്റര്‍കോം സ്ഥിരമായി കേടാകുന്നതിനാലാണ് എക്‌സിക്യുട്ടീവ് ഓഫീസര്‍ വയര്‍ലെസ് സെറ്റ് വാങ്ങാന്‍ നിശ്ചയിച്ചത്. ഇതിനായി പര്‍ച്ചേസ് ഓഡര്‍ മാത്രമാണ് നല്‍കിയത്. സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായിട്ടുള്ളതിനാല്‍ ക്ഷേത്രത്തിന് ചെലവ് ഉണ്ടാകുകയില്ല. തുക ചിലവാകാത്തതിനാല്‍ അവ ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കേണ്ട ആവശ്യം വരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ആരാണ് വയര്‍ലസ് സെറ്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമായിയിട്ടില്ല. അനധികൃത വയര്‍ലെസ് സെറ്റുകള്‍ ക്ഷേത്രത്തിനുള്ളില്‍ ഉപയോഗിച്ചത് ശ്രദ്ധയില്‍പെട്ട ക്ഷേത്ര സുരക്ഷാമേധാവിയും ഭരണ സമിതി ചെയര്‍പേഴ്‌സണും എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കെതിരെ നപടി സ്വീകരിക്കുകയും വയര്‍ലെസ് സെറ്റ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച കേസ് ഫോര്‍ട്ട് സിഐ അന്വേഷിച്ച് വരുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

Samskriti

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.