Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചണ്ടി നിറഞ്ഞ് നീരൊഴുക്കില്ലാതെ കെഎല്‍ഡിസി കനാല്‍; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 08:17 pm IST
in Thrissur

ഇരിങ്ങാലക്കുട : നഗരസഭയിലെ 36, 39, 41 എന്നീ വാര്‍ഡുകളിലായി കിടക്കുന്ന ചെമ്മണ്ടക്കായല്‍ പാടശേഖരത്ത് കൃഷിയിറക്കുന്നതിനായി എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന ആര്‍ 320 ചെമ്മണ്ട കായല്‍ സംഘവും യുഡിഎഫ് നേതൃത്വം നല്‍കുന്ന നഗരസഭയും ഒരു നടപടിയും ചെയ്യുന്നില്ലെന്ന് ഭാരതീയ കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.ആര്‍.അജിഘോഷ് കുറ്റപ്പെടുത്തി. കൃഷിയിറക്കാന്‍ ജലസേചനം നടക്കാത്ത രീതിയില്‍ കാടുപിടിച്ച് കിടക്കുന്ന കെഎല്‍ഡിസി കനാല്‍ വൃത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകമോര്‍ച്ച നടത്തിയ കൊടികുത്തി നടത്തിയ സമരപ്രഖ്യാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

500 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ ജലസേചനത്തിനായി മുഖ്യമായി ആശ്രയിക്കുന്ന പനോലിത്തോട് പൂല്ല് നിറഞ്ഞ് കാടുപിടിച്ച് നിരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. കെഎല്‍ഡിസി കനാല്‍ പണി നടന്നതിനുശേഷം കഴിഞ്ഞ ഭരണകാലത്ത് ബിജെപി കൗണ്‍സിലറായിരുന്ന ഷാജുട്ടന്റെ കാലത്താണ് 130000 രൂപ ചിലവിട്ട് തോട് വൃത്തിയാക്കിയത്. അതിനുശേഷം ബന്ധപ്പെട്ട കൗണ്‍സിലര്‍മാരും പാടശേഖരകമ്മിറ്റിയും തോട് കാടുനിറഞ്ഞ് കൃഷിക്ക് വെള്ളം കിട്ടാത്ത അവസ്ഥയില്‍ മൗനം പാലിക്കുകയാണ്. മഴ കാര്യമായി പെയ്യാത്തതിനാല്‍ കൃഷിയിറക്കുന്നതിനായി യാത്രാപ്പ് കായലിനടുത്ത് ഊടന്‍ കോളിലെ മോട്ടോര്‍ ഷെഡില്‍ ഇതുവരെയും മോട്ടോര്‍ ഫിറ്റ് ചെയ്തിട്ടില്ല. ഇലക്ട്രിസിറ്റി കണക്ഷനുള്ള നടപടികള്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം മൂലം കൃഷിയിറക്കുവാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷിയിറക്കുവാനുള്ള കാലത്താമസം കൊയ്യേണ്ടസമയത്ത് മഴക്കാലമാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മതിയായ തയ്യാറെടുപ്പ് എടുക്കാത്തതുമൂലം 125 ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കുവാന്‍ സാധിച്ചില്ല.

കനാല്‍ ബണ്ട് പുല്ലും കാടും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ കൃഷിയിറക്കുന്നതിന് തോട് വൃത്തിയാക്കുവാനും ബണ്ട് പുല്ലുവെട്ടി വൃത്തിയാക്കുവാനും ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും ഗവര്‍മെന്റിനോട് അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥലം എംഎല്‍എ അരുണന്‍മാസ്റ്റര്‍ എത്രയും വേഗം ഇടപ്പെട്ട് കൃഷിയിറക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൃഷിക്കാര്‍ക്ക് കൃഷിയിറക്കുവാനുള്ള സൗകര്യമൊരുക്കുന്നതില്‍ പരാജയപ്പെട്ട തളിയകോണം പാടശേഖരകമ്മിറ്റി രാജിവെക്കണമെന്ന് കര്‍ഷകമോര്‍ച്ച ജില്ലകമ്മിറ്റി അംഗം ഷാജുട്ടന്‍ ആമുഖ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. കൃഷിയിറക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൃഷിക്കാരെ സംഘടിപ്പിച്ച് കൃഷിമന്ത്രിക്കും വകുപ്പ് അധികാരികള്‍ക്കും നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാടശേഖരകമ്മിറ്റിയുടെ നിരുത്തരവാദിത്വത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പാടശേഖരകമ്മിറ്റി തളിയകോണം പടവ് ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജന്‍ തച്ചപ്പുള്ളി രാജിവെച്ചിരുന്നു. യോഗത്തില്‍ കര്‍ഷകമോര്‍ച്ച മണ്ഡലം സെക്രട്ടറി ബോബിഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ല വൈസ് പ്രസിഡണ്ട് ഇ.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പാറയില്‍, മഹേഷ് കൈതയില്‍, സുരേഷ് കുഞ്ഞന്‍, സുരേഷ് പാട്ടത്തില്‍, ലെനിന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

Kerala

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

Kerala

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

India

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.