Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

രാഷ്‌ട്രീയവല്‍ക്കരണത്താല്‍ നിരവധി പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ ലഭിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2016, 08:24 pm IST
inThrissur

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തില്‍ സഹകരണ ബാങ്ക് വഴി നടത്തിയ പെന്‍ഷന്‍ വിതരണം അവസാന ഘട്ടമെത്തിനില്‍ക്കുമ്പോള്‍ ഇനിയും നിരവധി ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചില്ലെന്ന് പരാതി.ഇടതുപക്ഷത്തിന് ഭരണമില്ലാത്ത വാര്‍ഡുകളിലെ ജനപ്രതിനിധികളെപ്പോലും ഒഴിവാക്കിക്കൊണ്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അണികളെ ഉപയോഗിച്ചാണ് പെന്‍ഷന്‍ വിതരണം നടത്തിയത്. വിതരണത്തിന് മുന്‍പ് പഞ്ചായത്ത് അംഗങ്ങളെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മറ്റി ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നുവത്രേ. പക്ഷേ പെന്‍ഷന്‍ വിതരണത്തിന്റെ അവസാന ഘട്ടത്തിലാണ് മറ്റത്തൂരില്‍ ഈ നിര്‍ദ്ദേശം നടപ്പിലാക്കിയത്.ആയതിനാല്‍ മോണിറ്ററിംഗ് സമിതിക്ക് യാതൊരു ഇടപെടലും നടത്താന്‍ സാധ്യമായില്ല.സഹകരണ സംഘങ്ങളിലെ ഉദ്യോഗസ്ഥരെയാണ് വിതരണത്തിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നതെങ്കിലും രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടി പാര്‍ട്ടിക്കാര്‍ ജാഥയായെത്തിയാണ് തുക വിതരണം ചെയ്തത്.ഇതര പാര്‍ട്ടിക്കാരായ വാര്‍ഡ് മെമ്പര്‍മാരെ വിതരണവുമായി സഹകരിപ്പിക്കാത്തതിനാല്‍ പല ആളുകളുടേയും വിലാസം കണ്ടു പിടിക്കാനാവാതെ പെന്‍ഷന്‍ തുക തിരിച്ചയച്ചു കൊണ്ടിരിക്കുകയാണ്.

വിലാസക്കാരനെ തിരിച്ചറിയാനായില്ല എന്ന വിശദീകരണത്തോടെ മടക്കി അയക്കുന്നതിനാല്‍ ഈ പെന്‍ഷന്‍ തുക തിരികെ കിട്ടാന്‍ ഇവര്‍ക്ക് ഇനി നിരവധി വൈതരണികള്‍ തരണം ചെയ്യേണ്ടതായി വരും.ഒരു പഞ്ചായത്തിലെ ഗുണഭോക്താക്കളുടെ പെന്‍ഷന്‍ മറ്റു പഞ്ചായത്തുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വന്നിട്ടുള്ളതായും വ്യാപകമായ പരാതിയുണ്ട്. വയോജനങ്ങളും അംഗപരിമിതരും വിധവകളും നിരാലംബരുമെല്ലാം ഉള്‍പ്പെടുന്നവരാണ് ക്ഷേമപെന്‍ഷന്‍കാര്‍ എന്നതിനാല്‍ ഇനിയും പെന്‍ഷന്‍ ലഭിക്കാത്തവരെല്ലാം കടുത്ത ആശങ്കയിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.