Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

എഎസ്‌ഐക്കെതിരെ നടപടി വേണമെന്ന് കൗണ്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2016, 08:14 pm IST
inThrissur

തൃശൂര്‍: പുറമ്പോക്ക് സ്ഥലം ഒഴിപ്പിക്കാന്‍ പോയ കൗണ്‍സിലറെ ഭീഷണിപ്പെടുത്തിയ അഡീഷണല്‍ എസ്‌ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി. സിപിഎം അനുകൂല പോലീസ് സംഘടനയുടെ സെക്രട്ടറിയും നെടുപുഴ സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐയുമായ യു.രാജനെതിരെയാണ് കൗണ്‍സില്‍ ഐകകണ്‌ഠേന പ്രമേയം പാസാക്കിയത്.

കണ്ണംകുളങ്ങര ഡിവിഷന്‍ കൗണ്‍സിലര്‍ വിന്‍ഷി അരുണ്‍കുമാറിനോടാണ് രാജന്‍ മോശമായി പെരുമാറിയത്. കണ്ണംകുളങ്ങരയില്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഒഴിപ്പിച്ച പുറമ്പോക്ക് ഭൂമിയില്‍ ഭൂവുടമ കൈയ്യേറ്റം നടത്തി മതില്‍ കെട്ടിയിരുന്നു. ഇത് പൊളിക്കാനായി കോര്‍പറേഷന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. കയ്യേറ്റം ഒഴിപ്പിക്കാനായി എത്തിയ വിന്‍ഷിയെ എസ്‌ഐ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

വല്ലാതെ ആവേശം കാണിക്കേണ്ട, അതൊക്കെ ഞങ്ങള്‍ നോക്കിക്കൊള്ളാം. എന്നായിരുന്നു വിന്‍ഷിയോടുള്ള രാജന്റെ ഭീഷണി. ഇതിന് പുറമേ തന്റെ ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തിയെന്ന് വിന്‍ഷി കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. കൗണ്‍സിലര്‍ എം.എസ്.സമ്പൂര്‍ണയാണ് പ്രമേയം അവതരിപ്പിച്ചത്. എ.എസ്.ഐ ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ.മുകുന്ദനും ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ പരാതി നല്‍കിയത് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്ന് മേയര്‍ അജിത ജയരാജന്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടു കാര്യമില്ല, പ്രമേയം പാസാക്കി കമ്മീഷണറോട് നടപടിയെടുക്കാന്‍ ആവശ്യപ്പെടണമെന്നായിരുന്നു കൗണ്‍സിലര്‍മാരുടെ ആവശ്യം.

മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ഈ എഎസ്‌ഐക്കെതിരെ നടപടിയെടുക്കാന്‍ കമ്മീഷണര്‍ ഹിമേന്ദ്രനാഥ് തയ്യാറെടുത്തപ്പോള്‍ സിപിഎം ജി്ല്ലാ സെക്രട്ടറി ഇടപെട്ടാണ് ഒഴിവാക്കിയതത്രേ. ഇപ്പോള്‍ സിപിഎം ഭരിക്കുന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ തന്നെ എഎസ്‌ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയത് ശ്രദ്ധേയമായി.

തെരുവുവിളക്ക് കത്താത്തതും തെരുവുനായ പ്രശ്‌നം പരിഹരിക്കാത്തതും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി.

പെന്‍ഷന്‍ വിതരണം പാളിയെന്നും പലര്‍ക്കും പെന്‍ഷന്‍ കിട്ടിയില്ലെന്നുമുള്ള പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആരോപണത്തിനെതിരെ ഭരണകക്ഷിയംഗങ്ങള്‍ രംഗത്തെത്തിയത് വാക്കേറ്റത്തിന് കാരണമായി. പെന്‍ഷന്‍ ഇത്തവണ 90 ശതമാനം പേര്‍ക്കും വിതരണം ചെയ്യാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് ഭരണകക്ഷിയിലെ ബീന മുരളി, വി.കെ.സുരേഷ്‌കുമാര്‍, പി.സുകുമാരന്‍, അജിത വിജയന്‍ തുടങ്ങിയവര്‍ വാദിച്ചു. എന്നാല്‍ കോര്‍പറേഷന്‍ അതിര്‍ത്തിയില്‍ എത്ര പേര്‍ക്ക് പെന്‍ഷന്‍ നല്‍കിയെന്നുള്ള രേഖ ഹാജരാക്കാന്‍ കഴിയുമോയെന്നായിരുന്നു പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വെല്ലുവിളി.

പൊതു ചര്‍ച്ചയില്‍ നടന്ന വിഷയങ്ങളില്‍ ഡെപ്യൂട്ടി മേയറാണ് മറുപടി പറഞ്ഞത്. അരണാട്ടുകരയിലെ പോസ്‌റ്റോഫീസ് മാറ്റുന്നതിനെതിരെയും കൗണ്‍സിലര്‍മാര്‍ രംഗത്തു വന്നു. വി.രാവുണ്ണി, പി.കൃഷ്ണന്‍കുട്ടി, അനൂപ് ഡേവിസ് കാട, സി.ബി.ഗീത, ലാലി ജെയിംസ്, ജേക്കബ് പുലിക്കോട്ടില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പിന്നീട് അഞ്ചു മിനിറ്റു കൊണ്ട് 68 അജണ്ഡകളും പാസാക്കി യോഗം പിരിഞ്ഞു.

ബിജെപി ജില്ലാസെക്രട്ടറിയും കൗണ്‍സിലറുമായ വിന്‍ഷി അരുണ്‍ കുമാറിനെ നെടുപുഴ എഎസ്‌ഐ ഭീഷണിപ്പെടുത്തിയതില്‍ ബിജെപി ജില്ലാ ഭാരവാഹിയോഗം പ്രതിഷേധിച്ചു.പോലീസിലെ ഇടത് യൂണിയന്‍ നേതാവായ ഇയാള്‍ സിപിഎം ശൈലിയിലുള്ള ഗുണ്ടായിസമാണ് നടത്തുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.പ്രസിഡന്റ് എ നാഗേഷ് അദ്ധ്യക്ഷത വഹിച്ചു.മുന്‍ ജില്ലാ പ്രസിഡന്റ് പിഎസ്.ശ്രീരാമന്‍,ജനറല്‍ സെക്രട്ടറിമാരായ കെപി.ജോര്‍ജ്ജ്,അഡ്വ.കെകെ.അനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.