Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ പൈപ്പില്‍ 34 ജലാറ്റിന്‍ സ്റ്റിക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 09:43 pm IST
in Thrissur

ചാലക്കുടി: കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ സമീപത്തുള്ള കാരിക്കതോട്ടിലൂടെ പോകുന്ന ഇരുമ്പ് പൈപ്പില്‍ നിന്ന് 34 ജലാറ്റിന്‍ സ്റ്റിക്കുകള്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. ചാലക്കുടി പുഴയിലേക്ക് കമ്പനിയുടെ ഉത്പാദനത്തിന് ശേഷം പൂറത്തേക്ക് വിടുന്ന വെള്ളം പോകുന്നതിനായുള്ള പൈപ്പാണിത്.ഒന്നര വര്‍ഷം മുന്‍പ് ഈ പൈപ്പ് പൊട്ടിച്ചതിനെ തുടര്‍ന്ന് അറ്റകുറ്റ പണികള്‍ നടത്തുവാന്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും,പഞ്ചായത്തും സമ്മതിച്ചിരുന്നില്ല.ഇതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ അനുമതിയോടെ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് അറ്റകുറ്റ പണികള്‍ നടത്തിയത്.ചാലക്കുടി ഡിവൈഎസ്പി പി.വാഹിദിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചത്.

പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനിടയില്‍ പൈപ്പുകളില്‍ വലിയ കരിങ്കല്ലുകള്‍,ഉരലുകള്‍,സിമന്റ് കട്ടികള്‍ തുടങ്ങിയവ കിട്ടിയിരുന്നു.പോലീസ് സാന്നിധ്യത്തില്‍ പൈപ്പുകള്‍ കൂടുതല്‍ പരിശോധന നടത്തുന്നതിനടിയലാണ് രണ്ട് പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിച്ച നിലയില്‍ വന്‍സ്‌ഫോടക ശേഷിയുള്ള 34 ഓളം ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.ചെളിയില്‍ പൂണ്ടു കിടന്നിരുന്ന ഇവയുടെ സ്‌ഫോടക ശേഷി നഷ്ടപ്പെട്ടിരിക്കാമെന്ന് പോലീസ് പറയുന്നു.ജലാറ്റിന്‍ സ്റ്റിക്കുകള്‍ കൊരട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി പി.വാഹിദ് പറഞ്ഞു. പൈപ്പുകളുടെ അറ്റകുറ്റ പണികള്‍ നടത്തുവാനുള്ള ശ്രമം ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തടയുവാന്‍ ശ്രമിച്ചെങ്കിലും പോലീസിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ പിന്‍തിരിയുകയായിരുന്നു.വന്‍പോലീസ് സന്നാഹമായിരുന്നു ഇവിടെ ഒരുക്കിയിരിക്കുന്നത്. കമ്പനിയില്‍ നിന്ന് വെള്ളം പുറത്തേക്ക് വിടുന്ന 24 ഇഞ്ചോളം വരുന്ന വലിയ ഇരുമ്പ് പൈപ്പിന്റെ ഉള്ളില്‍ വലിയ കല്ലുകളും വെച്ചും അടച്ചിരിക്കുകയായിരുന്നു.വെള്ളം പുറത്തേക്ക് പോകുന്നത് തടഞ്ഞാല്‍ കമ്പനിയുടെ പ്രവര്‍ത്തനം നിലക്കുന്നതിനായിട്ടാണ് ഇത്തരത്തില്‍ വെള്ളം പുറത്തേക്ക് പോകുന്നത് തടഞ്ഞിരുന്നതെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഇതാണ് കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം മാറ്റി സ്ഥാപ്പിച്ചിരിക്കുന്നത്.പൈപ്പിന്റെ ഉള്ളില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക് കണ്ടെത്തിയ സംഭവത്തെ കുറിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കൊരട്ടി എസ്.ഐ.എം.ജെ.ജീജോക്കാണ് അന്വേഷണ ചുമതല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

India

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

Kerala

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

പുതിയ വാര്‍ത്തകള്‍

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

വിദേശവാസാനുകൂല്യവും ഉന്നത പദവികളും! സമ്പൂർണ്ണ രാശിഫലം (28 മെയ് 2026) – AI ജ്യോതിഷം

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.