Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം നിയന്ത്രണത്തിലുളള സഹകരണ സ്ഥാപനമായ റെയ്ഡ്‌കോ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ : കോടിക്കണക്കിന് രൂപയുടെ ബാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 11:05 pm IST
in Kannur

കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുളള സഹകരണ സ്ഥാപനമായ റെയ്ഡ്‌കോ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കോടിക്കണക്കിന് രൂപയുടെ ബാധ്യത കാരണമാണ് സൊസൈറ്റി പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് നഷ്ടം സംബന്ധിച്ച പുതിയ കണക്കുകല്‍ പുറത്തു വന്നിരിക്കുന്നത്. 1972 ല്‍ കാര്‍ഷിക യന്ത്രോപകരണ വിപണനം നടത്തുന്നതിനായി ആരംഭിച്ച റീജനല്‍ ആഗ്രോ ഇന്‍ഡസ്ട്രീസ് ഡവലപ്പ്‌മെന്റ് കോപ്പറേറ്റീവ് കേരള എന്ന പേരില്‍ ആരംഭിച്ച സ്ഥാപനം വര്‍ഷങ്ങള്‍ക്ക് ശേഷം വൈവിധ്യങ്ങളായ ഉല്‍പ്പന്ന നിര്‍മ്മാണങ്ങളിലുള്‍പ്പെടെ കാലെടുത്തുവെച്ചെങ്കിലും വര്‍ഷംതോറും സൊസൈറ്റിയുടെ ബാധ്യത വര്‍ദ്ധിച്ചുവരികയും ഭീമമായ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു. 1996വരെ വലിയ നഷ്ടമില്ലാതെ മുന്നോട്ടു പോയ സ്ഥാപനം തുടര്‍ന്ന് സിപിഎം സൊസൈറ്റിയുടെ ഭരണം പിടിച്ചെടുത്തതോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 19.6 2 കോടി സംസ്ഥാന വിഹിതം ഉള്‍പ്പെടെ 19.87 കോടി രൂപ ആസ്ഥിയുളള സ്ഥാപനം ഇന്ന് 38.33 കോടി രൂപ നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത്. 20 വര്‍ഷം കഴിഞ്ഞിട്ടും മൂലധന തുകയിലെ സര്‍ക്കാര്‍ വിഹിതത്തില്‍ ഒരൊറ്റ പണംപോലും തിരിച്ചു നല്‍കാന്‍ സാധിച്ചിട്ടില്ല. കൂടാതെ കണ്ണൂര്‍,പാലക്കാട് ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത വായ്‌പ ഇനത്തില്‍ 8 കോടിയും കണ്ടിജന്‍സി ചെലവിനത്തില്‍ ഒന്നര കോടി രൂപയുടെ ബാധ്യതയും സ്ഥിര നിക്ഷേപ ഇനത്തില്‍ പലരില്‍ നിന്നും പിരിച്ചെടുത്ത 21.5 കോടി രൂപയുടെ പലിശയിനത്തില്‍ ഒരു കോടിയോളം രൂപയുടേയും ബാധ്യത സംഘത്തിന് നിലവിലുണ്ട്. സിപിഎം നേതാവ് പാനോളി വത്സന്‍ ചെയര്‍മാനായുളള കമ്മിറ്റിയാണ് സൊസൈറ്റിയുടെ നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്താകമാനം 37 ശാഖകളും മൂന്ന് ഷോറൂമുകളും 5 നിര്‍മ്മാണ യൂണിറ്റുകളും നിലവിലുണ്ട്. 196 ജീവനക്കാര്‍ സൊസൈറ്റിയില്‍ വിവിധ മേഖളകളിലായി ജോളി ചെയ്യുന്നുണ്ട്.

സിപിഎം നിയന്ത്രണത്തിലുളള സ്ഥാപനങ്ങളായ പരിയാരം മെഡിക്കല്‍ കോളേജ് ,റബ്ബ്‌കോ,ദിനേശ് തുടങ്ങിയവയ്‌ക്ക് പിന്നാലെ സിപിഎം നേതാക്കള്‍ ഉള്‍ക്കൊളളുന്ന ഭരണ സമിതികളുടെ കാര്യക്ഷമതയില്ലായ്‌മയും കെടുകാര്യസ്ഥതയും കാരണം നാശത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ് റെയ്ഡ്‌കോയെന്ന സഹകരണ സ്ഥാപനവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

India

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

Kerala

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

Kerala

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

പുതിയ വാര്‍ത്തകള്‍

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.