Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 11:05 pm IST
in Kannur

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ലൈറ്റ് അപ്രോച്ചിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറായി. കല്ലേരിക്കര- പാറാപ്പൊയില്‍ മേഖലയില്‍ 774മീറ്റര്‍ നീളത്തിലും 37.27മീറ്റര്‍ വീതിയിലുമായി 7.14ഏക്കര്‍ സ്ഥലം ഏറ്റെടുക്കുവാനായിരുന്നു തുടക്കത്തില്‍ ഉദ്ദേശമെങ്കിലും ഇപ്പോള്‍ 900 മീറ്റര്‍ നീളത്തിലും 37.2മീറ്റര്‍ വീതിയിലുമായി 8.29ഏക്കര്‍ സ്ഥലം ഏറ്റെടുക്കുവാനാണ് ശ്രമം.

ആദ്യ ഘട്ടത്തില്‍ 26വീടുകള്‍ ഏറ്റെടുക്കുവാന്‍ ഉദ്ദേശിച്ചപ്പോള്‍ നീളം 900മീറ്ററായി വര്‍ധിച്ചതോടെ 36വീടുകള്‍ കുടിയൊഴിപ്പിക്കേണ്ടി വരും. ഇതിനുള്ള സര്‍വ്വേയാണ് പൂര്‍ത്തിയായത്. ഭൂമി ഏറ്റെടുക്കുമ്പോള്‍, രണ്ടാംഘട്ടത്തില്‍ പുനരധിവാസത്തിനായി നല്‍കിയ കല്ലേരിക്കര- കൊക്കയില്‍ സ്ഥലത്ത് നിര്‍മ്മിച്ച ഒരു വീട് ഉള്‍ക്കൊള്ളുന്നതിനാല്‍ ഇത് ഒഴിവാക്കുന്നതിനായി ഈ ഭാഗത്ത് 5മീറ്ററോളം വീതികുറച്ചാണ് സര്‍വ്വേ നടത്തിയത്. സ്‌കെച്ച് പ്ലാന്‍ പൂര്‍ത്തിയായാല്‍ പ്രദേശത്തെ സമരരംഗത്തുള്ള കര്‍മ്മസമിതിയുമായി ചര്‍ച്ച നടത്തുവാനാണ് കിയാലിന്റെ ശ്രമം.

കൂടുതല്‍ വീടുകള്‍ ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍മ്മസമിതി ചെയര്‍മാന്‍ എം.സി കുഞ്ഞമ്മദ് മാസ്റ്റര്‍, ഭാരവാഹികളായ ടി.ദിനേശന്‍, എ കെ രാജേഷ്, കെ.പി.ഗംഗാധരന്‍, റസാഖ് മണക്കായി എന്നിവര്‍ കിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി തുളസിദാസിന് നിവേദനം നല്‍കി. ഏറ്റെടുക്കുന്ന വീടുകളിലെ കുടുംബങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലായിരിക്കും പ്രവര്‍ത്തനങ്ങളെന്ന് തുളസീദാസ് അറിയിച്ചതായി എം.സി.കുഞ്ഞമ്മദ് മാസ്റ്റര്‍ പറഞ്ഞു. വിമാനത്താവള റണ്‍വേയുടെ നീളം 3050മീറ്ററില്‍ നിന്നു 3400മീറ്ററായി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലൈറ്റ് അപ്രോച്ചിനായി പാറാപ്പൊയില്‍ മേഖലയില്‍ ഭൂമി ഏറ്റെടുക്കുന്നത്. ലൈറ്റ് അപ്രോച്ചിനു പുറമേ റണ്‍വേയ്‌ക്ക് അധികമായി വരുന്ന 350മീറ്റര്‍ നീളത്തിനായി കാനാട് മേഖലയില്‍ 64.18ഏക്കര്‍ സ്ഥലവും ഇനി ഏറ്റെടുക്കണം. ഇതിനിടെ അടുത്ത മാര്‍ച്ചില്‍ യാത്രാവിമാനം ഇറങ്ങുവാന്‍ പാകത്തില്‍ മൂര്‍ഖന്‍പറമ്പില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Kerala

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

പുതിയ വാര്‍ത്തകള്‍

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.