Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുന്നംകുളം നഗരസഭയില്‍ ബഹളം തീരുമാനമാകാതെ പിരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 10:14 pm IST
in Thrissur

കുന്നംകുളം : നഗരസഭ കൗണ്‍സില്‍ യോഗം ബഹളം മൂലം തീരുമാനമാകാതെ പിരിഞ്ഞു.

കഴിഞ്ഞ ഒന്‍പതു മാസമായി അധികാരത്തിലേറിയ നഗരസഭാ ഭരണസമിതി പ്രതിസന്ധിയിലാണ്, കാര്യമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയാതെ മരവിച്ചിരിക്കുകയാണ്. അനധികൃത കയ്യേറ്റങ്ങള്‍ അന്‍സാരി പ്ലാസ കയ്യേറി പണിത കെട്ടിടം അനധികൃതമായി പച്ചക്കറി കച്ചവടവം, മത്സ്യകച്ചവടവം, തുടങ്ങി തട്ടുകടകളും പെരുകി നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം കയ്യടക്കിവെച്ചിരിക്കുന്നു. നഗരസഭയുടെ മൂക്കിന് താഴെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും ആരോഗ്യ വിഭാഗത്തിന് നേരെ വിരല്‍ ചൂണ്ടി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഭരണകര്‍ത്താക്കള്‍.

പൊതു സ്ഥലത്തെ വൃത്തിഹീനമായ ഇടങ്ങളില്‍ മല്‍സ്യകച്ചവടം നിരോധിച്ചിട്ടും, സമാന്തരമായ മറ്റൊരു മല്‍സ്യമാര്‍ക്കെറ്റ് തുറക്കാനുള്ള ശ്രമത്തിലാണ് ചെറുകിട കച്ചവടക്കാര്‍, ചില അംഗങ്ങളുടെ സഹായവും ഒത്താശയും മൂലമാണ് ഇത്തരം കച്ചവടങ്ങള്‍ നഗരത്തില്‍ നടത്തുന്നതെന്ന ആരോപണവുമുണ്ട് .

ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്ബഹളത്തിന് ഇടയാക്കിയത്, കുന്നംകുളത്തെ ഏറെ കൊട്ടിഘോഷിച്ച തുറക്കുളം മാര്‍ക്കറ്റ് ,ടൗണ്‍ഹാള്‍ ,ബസ്റ്റാന്റ് ,വനിതാ കംഫര്‍ട്ട് സ്റ്റേഷന്‍ ഇതെല്ലാം ഒരുപടി പോലും മുന്നോട്ട് കൊണ്ടുപോകാന്‍ ഭരണസമിതിക്ക് സാധിച്ചിട്ടില്ല.

ബഹളം മൂലം പ്രധാനപ്പെട്ട അജണ്ടകള്‍ ചര്‍ച്ച ചെയ്യാന്‍ സാധിച്ചില്ല ,എല്ലാവര്‍ക്കും വീടെന്ന പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി അജണ്ടയില്‍ ഉണ്ടായിരുന്നു .ഈ പദ്ധതികള്‍ കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ പോലും ഭരണസമിതിക്ക് സാധിച്ചില്ല, ക്രിമിനല്‍ കേസിലെ പ്രതിയായ സി പി എം പ്രവര്‍ത്തകനെ താത്കാലിക ജീവനക്കാരനായി നിയമിക്കാനുള്ള നടപടിക്കെതിരെ ബി ജെ പി അംഗം ഗീത ശശി ചെയര്‍മാന് വിയോജനകുറിപ്പ് നല്‍കി.

കൗണ്‍സിലില്‍ അജണ്ടയില്‍ ചര്‍ച്ച ചെയ്തു പാസാക്കിയ കാര്യങ്ങള്‍ പോലും നടപ്പാക്കാന്‍ സാധിക്കാത്ത ഭരണമാണ് കുന്നംകുളത്തു നടക്കുന്നതെന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ മുരളി പറഞ്ഞു .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

Kerala

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

India

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.