Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നേര്‍ച്ചപ്പെട്ടിയില്‍ നിന്ന് പണം കവര്‍ന്ന യുവാവിനെ സാഹസികമായി പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 10:12 pm IST
inThrissur

അന്തിക്കാട്: പട്ടാപ്പകല്‍ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ന്ന യുവാവിനെ ഓട്ടോറിക്ഷാ തൊഴിലാളി അതിസാഹസികമായി ഓടിച്ചിട്ട് പിടിച്ച് പോലീസിലേല്പിച്ചു. കവര്‍ച്ച ,തത്സമയം തന്നെ കണ്ടെത്താന്‍ സഹായിച്ചത് സിസി ടിവി ദൃശ്യങ്ങള്‍. വരാപ്പുഴ, തുണ്ടത്തുംകടവ്, ഓത്തൈക്കന്‍ വീട്ടില്‍ മുപ്പതുകാരനായ ബിജുവിനെയാണ് രണ്ട് ബസ്സുകളില്‍ മാറി മാറിക്കയറിയും, ഓടിയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓട്ടോറിക്ഷയിലും ബൈക്കിലുമായി, സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് അര മണിക്കൂര്‍ നേരത്തെ കഠിന പ്രയത്‌നം കൊണ്ട് പിടികൂടാനായത്. കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫെറോന പള്ളിയിലാണ് ചലച്ചിത്ര രംഗങ്ങളെ വെല്ലുന്ന ഉദ്വേഗജനകവും ചിരിപ്പിക്കുന്നതുമായ സംഭവങ്ങള്‍ അരങ്ങേറിയത്.

തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു കണ്ടശ്ശാങ്കടവു മുതല്‍ വിളക്കും കാല്‍ വരെയുള്ള നാട്ടുകാരെ പരിഭ്രാന്തരാക്കിയസംഭവം. പള്ളിയിലെ അള്‍ത്താരയ്‌ക്ക് സമീപമുള്ള നേര്‍ച്ചപ്പെട്ടി ഒരു യുവാവ് കുത്തിത്തുറന്ന് പണം സാവകാശം കീശയിലാക്കുന്ന സിസി ടിവി ദൃശ്യം ശ്രദ്ധയില്‍ പെട്ട പള്ളി വികാരി ഫാ.ജോസഫ് പൂവ്വത്തുംകാരന്‍ സംഭവസ്ഥലത്തേയ്‌ക്ക് പാഞ്ഞെത്തി.അച്ഛനെ കണ്ടതും യുവാവ് പുറത്തേയേക്കാടി.ഒച്ചയെടുത്തു കൊണ്ട് അച്ചന്‍ പിറകേയും. ഈ സമയത്ത് കുടുംബവുമൊന്നിച്ച് ബാങ്കില്‍ നിന്ന് ഓട്ടോയില്‍ വന്നിരുന്ന കണ്ടശ്ശാംകടവ്, മാമ്പുള്ളി സ്വദേശി താണിക്കല്‍ ജോസ്, കള്ളനെ ഓട്ടോയില്‍ പിന്തുടര്‍ന്നു. ഓട്ടം തുടര്‍ന്ന മോഷ്ടാവ് തൃശൂര്‍ ഭാഗത്തേയ്‌ക്ക് പോയിരുന്ന ബസ്സില്‍ ചാടിക്കയറി. ഓട്ടോ യുമായി ബസ്സിനെ പിന്തുടര്‍ന്ന ജോസ്, ബസ്സിനു കുറുകെ ഓട്ടോ നിറുത്തി കള്ളനെ പിടിക്കാനെത്തിയപ്പോള്‍ ഇയാള്‍ വീണ്ടും കണ്ടശ്ശാങ്കടവ് ഭാഗത്തേയ്‌ക്ക് മിന്നല്‍ വേഗത്തില്‍ ബസ്സില്‍ നിന്ന് ഇറങ്ങി ഓടി. കണ്ടശ്ശാങ്കടവിലെത്തിയ കള്ളനെ പിടിച്ചു പിടിച്ചില്ല എന്ന മട്ടിലെത്തിയപ്പോള്‍ കള്ളന്‍ വീണ്ടും അതുവഴി വന്ന തൃശൂര്‍ ബസ്സില്‍ ചാടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. വാശി കയറിയ ജോസ് ഓട്ടോ ഉപേക്ഷിച്ച് തൊട്ടടുത്ത കായക്കച്ചവടക്കാരന്റെ ബൈക്കില്‍ പിന്തുടര്‍ന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പിറകേയും. വിളക്കും കാല്‍ ജംങ്ഷനില്‍ വെച്ച് ബസ്സിനു കുറുകെ ബൈക്ക് നിര്‍ത്തി , കള്ളനെ ഓടിച്ചിട്ടു പിടിച്ചു. തത്സമയത്ത്, വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ അന്തിക്കാട് എസ് ഐ കെഎക്‌സ് സില്‍വസ്‌റ്റെറിനും സംഘത്തിനും കവര്‍ച്ചക്കാരനെ കൈമാറി. സമാനമായ കളവുകള്‍ ഇയാള്‍ മുമ്പും ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.