Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ആദ്യ ഓഡിഎഫ് ഗാമപഞ്ചായത്തുകള്‍ ത്യശ്ശൂരിന് സ്വന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 10:12 pm IST
inThrissur

തൃശൂര്‍: സംസ്ഥാനത്തെ ആദ്യത്തെ ഓഡിഎഫ് ഗ്രാമപഞ്ചായത്തുകള്‍ തൃശൂര്‍ ജില്ലക്ക് സ്വന്തം. ഗ്രാമീണ മേഖലയില്‍ തുറസായ സ്ഥലത്തെ മലവിസര്‍ജ്ജന രഹിത ജില്ലയായി തൃശൂര്‍ ജില്ലയെ പ്രഖ്യാപിച്ചു. മുഴുവന്‍ ജനങ്ങള്‍ക്കും ശൗചാലയം ലഭ്യമാക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണിതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവയുടെ പ്രഖ്യാപനം അടുത്തമാസം ആദ്യവാരത്തില്‍ നടക്കും. ശുചിത്വമിഷന്റെ മേല്‍നോട്ടത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കിയത്.

2015ല്‍ പദ്ധതിക്ക് തുടക്കമിട്ടു. കുടുംബശ്രീ, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ മുഖാന്തിരം നടത്തിയ സര്‍വ്വെയില്‍ ഗ്രാമപ്രദേശത്ത് 3472 കുടുംബങ്ങള്‍ക്ക് ശൗചാലയം ഇല്ലെന്ന് കണ്ടെത്തി. ശൗചാലയം പണിയുന്നതിനായി ഓരോ കുടുംബങ്ങള്‍ക്കും 15,400 രൂപയാണ് അനുവദിച്ചത്. 12,000 രൂപ കേന്ദ്ര ഫണ്ടും 3,500 രൂപ ഗ്രാമപഞ്ചായത്ത് വിഹിതവുമാണ്. ഫണ്ട് ഉപയോഗിച്ച് ശൗചാലയം പണിതിട്ടുണ്ടെന്ന കാര്യം അതത് പഞ്ചായത്തുകളിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഉറപ്പുവരുത്തി. പാരിസ്ഥിതികപരമായ പ്രശ്‌നങ്ങളും പിന്നാക്കാവസ്ഥയും കണക്കിലെടുത്ത് അതിരപ്പിള്ളി പഞ്ചായത്തില്‍ 25,500 രൂപയാണ് അനുവദിച്ചത്. ഇവിടെ നേരിട്ട് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തന്നെ ശൗചാലയം പണിതു നല്‍കി. മാടക്കത്ത ഗ്രാമപഞ്ചായത്താണ് ജില്ലയില്‍ ആദ്യ മലവിസര്‍ജ്ജന രഹിതമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് അടാട്ട്, കണ്ടാണശേരി എന്നിവ രണ്ടും മൂന്നും സ്ഥാനത്തെത്തി.

ആദ്യ ബ്‌ളോക്ക് പഞ്ചായത്ത് എന്ന നേട്ടം പുഴയ്‌ക്കലിനാണ്. തുടര്‍ന്ന് ഇരിങ്ങാലക്കുട, അന്തിക്കാട് എന്നിവ രണ്ടും മൂന്നും സ്ഥാനത്തെത്തി. കഴിഞ്ഞ രണ്ടുമാസം കൊണ്ട് ഗ്രാമപഞ്ചായത്തുകളില്‍ സര്‍ക്കാരും ജനപ്രതിനിധികളും നടത്തിയ ചിട്ടയായ പ്രവര്‍ത്തനം കൊണ്ടാണ് ലക്ഷ്യം നേടാന്‍ കഴിഞ്ഞതെന്ന് ജില്ലാ കളക്ടര്‍ ഡോ. എ. കൗശികന്‍ പറഞ്ഞു. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികളില്‍ 963 ശൗചാലയങ്ങള്‍ ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും ഷീല വിജയകുമാര്‍ പറഞ്ഞു. ശുചിത്വമിഷന്‍ ഉദ്യോഗസ്ഥരായ രവിരാജ്, രാജ് പ്രദീപ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.