Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 12:39 am IST
inKannur

കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യാപകമാവുകയും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാവുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങുന്നു. ശുചിത്വ മിഷനും തദ്ദേശ സ്ഥാപനങ്ങളുമാണ് വിവരങ്ങള്‍ ശേഖരിക്കുക. അന്യസംസ്ഥാന തൊഴിലാളികള്‍ എത്രയുണ്ടെന്ന കൃത്യമായ കണക്ക് വിവരം തദ്ദേശസ്ഥാപനങ്ങളിലോ സര്‍ക്കാറിനോ ഇല്ല. കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍, തലശേരി, കൂത്തുപറമ്പ്, ഇരിട്ടി, പാനൂര്‍, മേഖലകളിലാണ് കൂടുതലായും ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്നത്. ചെറിയ മുറികളില്‍ പത്തും പതിനഞ്ചും ആളുകള്‍ താമസിക്കുന്നുണ്ട്. വാര്‍ത്തിഹീനമായ ചുറ്റുപാടാണ് ഇവര്‍ വസിക്കുന്നതെന്ന് ആരോഗ്യമന്ത്രിക്ക് നേരിട്ട് ചില പരാതികള്‍ ലഭിച്ചിരുന്നു. ഈ പ്രശ്‌നം വലിയ വാര്‍ത്താ പ്രധാന്യവും നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തിര നടപടിക്ക് അധികൃതരുടെ തീരുമാനം.

2015ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 5 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ജില്ലയില്‍ ഇവര്‍ക്കായി നിരവധി ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ സേവനം ആവശ്യമെങ്കില്‍ ഏജന്റിനെയാണ് ബന്ധപ്പെടേണ്ടത്. മാത്രമല്ല ഇവര്‍ക്കുള്ള താമസ സൗകര്യമുള്‍പ്പടെയുള്ള ആവശ്യങ്ങളും ഈ ഏജന്റുകളാണ് ഒരുക്കുക. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി ഒരുക്കിയ സ്ഥലങ്ങള്‍ മിക്കതും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തവയാണ്. കാര്‍ബോര്‍ഡുകളും പ്ലൈവുഡ് ഷീറ്റുകളും മറക്കിയാണ് റൂമുകള്‍ തിരിച്ചത്. ശുചിമുറിയോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത ഈ താമസ സ്ഥലങ്ങളില്‍ ആളൊന്നിന് ആയിരവും രണ്ടായിരവുമാണ് വാടക. നാല് മുറികളുള്ള വീട്ടില്‍ മുപ്പതിലധികം ആളുകളുമുണ്ടാകും.

അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന നിരവധി സംഭവങ്ങള്‍ ജില്ലയിലും സംസ്ഥാനത്താകമാനവും നടക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചത്. ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയും മുതല്‍ കൊലപാതക കേസുകള്‍വരെ അന്യസംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ നടക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളെ എത്തിക്കുബോള്‍ കരാറുകാര്‍ പ്രത്യേക രജിസ്‌ട്രേഷനും ലൈസന്‍സും എടുക്കണ മെന്നാണ് നിയമം. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ജില്ലാ ആടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പിന്റെ നടപടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.