കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത നീലേശ്വരത്തെ സനാതന ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബികോമിന് പത്ത് സീറ്റും ബിഎ ഇംഗ്ലീഷിന് എട്ട് സീറ്റും ഒഴിവുണ്ട്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0467 2282268, 9447646388.
പ്രതികരിക്കാൻ ഇവിടെ എഴുതുക: