കണ്ണൂര്‍: 22, 23 തീയ്യതികളില്‍ ഡല്‍ഹി താല്‍ത്തോറ ഇന്റോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യന്‍ കരാത്തെ ഫെഡറേഷന്‍ ജഡ്ജ് തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരോട് സ്വദേശിയും ഉച്ചിറ്യൂ കരാത്തെയുടെ മുഖ്യപരിശീലകനുമായ ഷിഹാന്‍ കെ.വി.മനോഹരന്‍ ഏഷ്യന്‍ കരാത്തെ മത്സരങ്ങളിലെ ജഡ്ജ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
















