Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഡോ. ഇടൂഴി ഭവദാസന്‍ നമ്പൂതിരിക്ക് ആദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2016, 04:49 pm IST
in Kannur

രം

കണ്ണൂര്‍: കലാസാഹിത്യരംഗങ്ങളില്‍ മികച്ച സംഭാവനകളര്‍പ്പിച്ച സര്‍ഗപ്രതിഭകളെ ആദരിക്കുന്നതിനായി കണ്ണൂരിലെ പ്രമുഖ ജ്വല്ലറിയായ കൃഷ്ണാ ജ്വല്‍സ് വര്‍ഷംതോറും നല്‍കിവരാറുള്ള മയില്‍പ്പീലി പുരസ്‌കാരദാനച്ചടങ്ങില്‍ ആയുര്‍വ്വേദ പാരമ്പര്യ ചികിത്സയിലെ സേവനവൈദഗ്‌ദ്ധ്യത്തെ പരിഗണിച്ച് ഇടൂഴി ഇല്ലം ആയുര്‍വ്വേദ ഫൗണ്ടേഷന്‍ ചെയര്‍മാനും ചീഫ് ഫിസിഷ്യനുമായ ഡോ.ഇടൂഴി ഭവദാസന്‍ നമ്പൂതിരിയെയും ആദരിക്കുമെന്ന് പുരസ്‌കാര സമിതി ചെയര്‍മാന്‍ കെ.ബാലചന്ദ്രന്‍, കൃഷ്ണാ ജ്വല്‍സ് മാനേജിംഗ് പാര്‍ട്ണറും പുരസ്‌കാരസമിതി മുഖ്യരക്ഷാധികാരിയുമായ സി.വി.രവീന്ദ്രനാഥ് എന്നിവര്‍ അറിയിച്ചു.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആയുര്‍വേദ ചികിത്സയില്‍ അമ്പതുവര്‍ഷത്തിലേറെയായി വൈദ്യരംഗത്തും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ മികച്ചൊരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണ് ഡോ. ഭവദാസന്‍ നമ്പൂതിരി. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും മെഡിക്കല്‍ സംബന്ധമായ കഌസ്സുകള്‍ നല്‍കുന്നതില്‍ മുന്നിട്ടുനില്‍ക്കുന്ന അദ്ദേഹത്തെ തേടി നിരവധി അവാര്‍ഡുകളെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ആയുര്‍വേദ ഡോക്ടര്‍ക്കുള്ള പുരസ്‌കാരം, കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ രാഷ്‌ട്രീയ ആയുര്‍വേദ വിദ്യാപീഠ് നാഷണല്‍ ഫെല്ലോഷിപ്പ്, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന അവാര്‍ഡ്, നങ്ങേലി എക്‌സലന്‍സ് അവാര്‍ഡ്, പത്മഭൂഷണ്‍ കെ.രാഘവന്‍ തിരുമുല്‍പ്പാട് ഫൗണ്ടേഷനും വിദ്യാര്‍ത്ഥി സേവാ ട്രസ്റ്റ് എന്നിവര്‍ ഏര്‍പ്പെടുത്തിയആചാര്യ പുരസ്‌കാരങ്ങള്‍ അതില്‍ ചിലതാണ്.

സംപൂജ്യ സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി (ചിന്മയ മിഷന്‍ കണ്ണൂര്‍) ചടങ്ങ് നിലവിളക്ക് കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തും. മുഖ്യാതിഥിയായി കണ്ണൂര്‍ സര്‍വ്വകലാശാലാ രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത് പങ്കെടുക്കും.

മയില്‍പ്പീലി പുരസ്‌കാരസമിതി ചെയര്‍മാന്‍ കെ.ബാലചന്ദ്രന്‍, പുരസ്‌കാര സമിതി മുഖ്യ രക്ഷാധികാരിയും കൃഷ്ണാ ജ്വല്‍സ് മാനേജിംഗ് പാര്‍ട്ണറുമായ സി.വി.രവീന്ദ്രനാഥ്, പുരസ്‌കാര സമിതി ജനറല്‍ സെക്രട്ടറി ഒ.അശോക് കുമാര്‍, കണ്‍വീനര്‍ സുകുമാരന്‍ പെരിയച്ചൂര്‍, കോ ഓര്‍ഡിനേറ്റര്‍ ടി.മിലേഷ് കുമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

India

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

Kerala

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

Kerala

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

അബുദാബിയിലേക്ക് നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.