Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മട്ടാഞ്ചേരി മറക്കാത്ത ദേശീയ കൗണ്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 11:01 pm IST
in Vicharam

ഗോയൽ,               പ്രകാശൻ,                       സുരേന്ദ്രൻ,       വിശ്വനാഥ് അഗർവാൾ

മട്ടാഞ്ചേരി ടൗണ്‍ ഹാള്‍ മുഖ്യവേദിയും ടിഡി ഹൈസ്‌കൂള്‍ പ്രതിനിധികളുടെ വാസസ്ഥലവും സാമുദ്രി സദന്‍ ഭക്ഷണശാലയുമായിരുന്നു. ഉത്സവഛായയിലായിരുന്നു അന്ന് ഈ വാണിജ്യ നഗരിയെന്ന് സംഘാടകര്‍ ഓര്‍ക്കുന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന ദേശീയസമ്മേളനത്തില്‍ 500 പ്രതിനിധികള്‍ പങ്കെടുത്തു. എറണാകുളം നഗരത്തിലാണ് പ്രവര്‍ത്തകറാലിയും പൊതുസമ്മേളനവും നടന്നത്. ഒ. രാജഗോപാലിന്റെ നേതൃത്വത്തില്‍ കൃത്യമായ സമയക്രമത്തിലായിരുന്നു പരിപാടികള്‍.

അന്തരിച്ച കൈലാസ് ഗുപ്ത ചെയര്‍മാനായുള്ള സംഘാടക സമിതിയില്‍ സജീവ സാന്നിധ്യമായിരുന്നു വ്യാപാരികളായ ഗുജറാത്തി വടക്കേയിന്ത്യന്‍ സമൂഹമെന്ന് സമിതിയംഗമായ ആര്‍.പ്രകാശ് ഓര്‍ക്കുന്നു. പരേതരായ ജവേരി ഭായ്, ഹരി ഭായ്, ഗോവര്‍ദ്ധന്‍ ദാസ് പട്ടേല്‍, പി.ജയറാം, അഡ്വ: രാജഗോപാല്‍ റാവു തുടങ്ങിയവര്‍ നടത്തിയ പ്രവര്‍ത്തനം സ്മരണീയമാണ്. കൗണ്‍സില്‍ പ്രതിനിധികള്‍ക്കുള്ള സൗകര്യങ്ങള്‍ ദേശീയാധ്യക്ഷനായ വാജ്‌പേയി നേരിട്ടാണ് വിലയിരുത്തിയത്.

കേരളീയ വിഭവങ്ങള്‍ക്കൊപ്പം വടക്കേയിന്ത്യന്‍ വിഭവങ്ങളും ഒരുക്കി ഗുജറാത്തി വനിതകളടക്കം 50 സ്ത്രീകള്‍ ഭക്ഷണശാലയില്‍ ഉണ്ടായിരുന്നതായി വിശ്വനാഥ് അഗര്‍വാള്‍ ഓര്‍ക്കുന്നു.

200ല്‍ ഏറെ യുവാക്കളുടെ ദിവസങ്ങള്‍ നീണ്ട പ്രവര്‍ത്തനഫലമായാണ് ദേശീയ കൗണ്‍സിലിനുള്ള വേദികളൊരുക്കിയതെന്ന് ബിജെപി മണ്ഡലം പ്രസിഡന്റായിരുന്ന എല്‍. സുരേന്ദ്രന്‍ പറയുന്നു.

ദേശീയ നേതാക്കളെ നേരില്‍ കാണാനായത് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നുവെന്ന് സമിതി അംഗമായിരുന്ന വ്യവസായി ജി.പി. ഗോയല്‍. ദേശീയ ട്രഷററായ മുരളി മനോഹര്‍ ജോഷിയുടെ സാമ്പത്തിക അച്ചടക്കം വെളിപ്പെടുത്തുന്നതായിരുന്നു കൗണ്‍സിലിനു വേണ്ടിവന്ന ചെലവെന്നും സമിതിയംഗങ്ങള്‍ ഓര്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

പുതിയ വാര്‍ത്തകള്‍

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.