ബാങ്കോക്കില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫെന്‍സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം കരസ്ഥമാക്കിയ
തലശ്ശേരി സായി സെന്ററിലെ കായികതാരങ്ങങ്ങായ അഖില, മത്സരത്തില്‍ പങ്കെടുത്ത ഗ്രീഷ്മ, ഷോനിമ, കോച്ച് സാഗര്‍ എസ് ലാബു എന്നിവരെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍
സായി ഇന്‍ചാര്‍ജ്ജ് ഡോ.എന്‍.ബി.സുരേഷിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു
















