Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വിവാഹം ബഹിഷ്‌ക്കരിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം : ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 08:26 pm IST
inKannur

കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ കൂത്തുപറമ്പ് തൊക്കിലങ്ങാടിക്കടുത്ത് പാലായിയില്‍ വിവാഹം ക്ഷണിച്ചതിന്റെ പേരില്‍ ആര്‍എസ്എസ് നേതൃത്വം ആ വിവാഹം ബഹിഷ്‌കരിച്ചുവെന്ന രീതിയില്‍ ചില പത്ര-ദൃശ്യ മാധ്യമങ്ങളും സിപിഎം നേതൃത്വവും പ്രചരിപ്പിക്കുന്ന വസ്തുതകള്‍ തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്ന് ആര്‍എസ്എസ് തൊക്കിലങ്ങാടി ശാഖാ കാര്യകാരി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രസ്തുത വിവാഹത്തില്‍ സജീവമായി മുഴുവന്‍ സമയവും പങ്കെടുത്ത ആര്‍എസ്എസ് നേതാക്കളും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു. പരസ്പര വിരുദ്ധമായ ആരോപണങ്ങളാണ് സിപിഎം നേതൃത്വം ഇതുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്നത്. പാലായിയില്‍ സിപിഎമ്മിന്റെ കാല്‍നട പ്രചരണ ജാഥയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനാണ് പി.ജയരാജന്‍ അന്ന് പാലായിയില്‍ എത്തിയത്. പ്രസ്തുത പരിപാടി ജനപങ്കാളിത്തമില്ലാതെ പരാജയപ്പെട്ടിരുന്നു. ഈ പരാജയം മറച്ചുവെയ്‌ക്കാനാണ് ആര്‍എസ്എസിനെതിരെ ഇല്ലാത്ത ആരോപണം ഉന്നയിച്ചത്. വിവാഹദിവസം നടന്ന പാലായി ഗ്രാമത്തിലെ സിപിഎം പരിപാടിയില്‍ നാട്ടുകാരായ ഒരൊറ്റയാളും പങ്കെടുത്തിരുന്നില്ല. ഇതിലുളള വിഭ്രാന്തിയാണ് നുണ പ്രചാരണത്തിനു പിന്നിലുളളത്.

കൂത്തുപറമ്പില്‍ നടന്ന സമാധാനയോഗത്തില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാവിനെ ക്ഷണിച്ചതിലുളള വൈരാഗ്യം കൊണ്ടാണ് ആര്‍എസ്എസ് വിവാഹം ബഹിഷ്‌ക്കരിച്ചതെന്ന് പറഞ്ഞ സിപിഎം പിന്നീട് ജയരാജനെ ക്ഷണിച്ചതു കൊണ്ട് ആര്‍എസ്എസ് വിവാഹം ബഹിഷ്‌കരിച്ചുവെന്ന് പ്രചരിപ്പിച്ചു. സെപ്തംബര്‍ 4 ന് വിവാഹം കഴിഞ്ഞ് പതിമൂന്ന് ദിവസം കഴിഞ്ഞ് 17 നാണ് പി.ജയരാജന്‍ ഇല്ലാക്കഥയുമായി രംഗത്തെത്തിയത്. ഇതുകൊണ്ടുതന്നെ ആരോപണത്തിലെ ദുരൂഹത വളരെ വ്യക്തമാണ്. പ്രദേശവാസികളായ ആര്‍എസ്എസിന്റെ ജില്ലാ-താലൂക്ക്, ശാഖാ ചുമതലകളുളളവരെല്ലാം വിവാഹത്തില്‍ സംബന്ധിച്ചിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞത് വരന്റെ പിതാവാണ് വിവാഹം ക്ഷണിച്ചതെന്നാണ്. എന്നാല്‍ വരന്റെ വീട്ടുകാര്‍ക്ക് പത്ത് വര്‍ഷത്തോളമായി പിതാവുമായി യാതൊരു ബന്ധവുമില്ലെന്നും വിവാഹക്ഷണപത്രം പരിശോധിച്ചാല്‍ ഇക്കാര്യം ആര്‍ക്കും ബോധ്യപ്പെടുമെന്നും കാര്യകാരി അംഗങ്ങള്‍ അറിയിച്ചു. വസ്തുതകള്‍ ഇതാണെന്നിരിക്കെ രാഷ്‌ട്രീയ വൈരാഗ്യം കാരണം സിപിഎം ജില്ലാ സെക്രട്ടറി ഒരു ഗ്രാമത്തെയും അവിടുത്തെ നാട്ടുകാരേയും അവഹേളിച്ചത് തീര്‍ത്തും ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ഇവര്‍ പറഞ്ഞു. വസ്തുതകള്‍ മനസ്സിലാക്കാതെ ചില പത്ര-ദൃശ്യ മാധ്യമങ്ങള്‍ സിപിഎം ജില്ലാ സെക്രട്ടറി പടച്ചുവിട്ട കളളക്കഥ അതുപോലെ പ്രചരിപ്പിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ എ.പി.പുരുഷോത്തമന്‍, താലൂക്ക് കാര്യകാരി അംഗം യു.കുമാരന്‍, താലൂക്ക് പ്രചാര്‍ പ്രമുഖ് സി.കെ.സുരേഷ്ബാബു, കൂത്തുപറമ്പ് നഗര്‍ കാര്യവാഹ് കെ.എ.പ്രത്യുഷ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.