Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബുനാഷ്ഖാന്‍ ക്വട്ടേഷന്‍, കഞ്ചാവ് ലോബികളുടെ ഇടനിലക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 07:49 pm IST
inAlappuzha

ആലപ്പുഴ: ബൈക്കിലെത്തി സ്ത്രീകലെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവരുന്ന സംഘത്തിലെ പോലീസ് പിടിയിലായ പത്തിയൂര്‍ ബിസ്മിനാ മന്‍സിലില്‍ ബുനാഷ്ഖാന്‍ (27), ക്വട്ടേഷന്‍, കഞ്ചാവ് ലോബികളുടെ ജില്ലയിലെ പ്രധാന ഇടനിലക്കാരന്‍. കായംകുളം, കരീലക്കുളങ്ങര, കുറത്തികാട്, വള്ളികുന്നം, മാവേലിക്കര സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. രാഷ്‌ട്രീയ നേതാക്കളോടൊത്തുള്ള സൗഹൃദം പാലപ്പോഴും ഇയാളെ പിടികൂടാതെ സംരക്ഷിച്ച് നിര്‍ത്തുകയായിരുന്നു.

നാലുവര്‍ഷം മുമ്പ് കരീലക്കുലങ്ങരയിലുണ്ടായ ഇരുവിഭാഗം ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ബുനാഷ്ഖാന്റെ കാല്‍പാദത്തിനും കൈവിരലുകള്‍ക്കും സാരമായി പരിക്കേറ്റിരുന്നു. ഇതിനുശേഷം ഇയാള്‍ക്ക് പാദം ശരിയായി ഉറപ്പിച്ച് നടക്കാനോ ഓടാനോ കഴിയില്ല. ഇതേത്തുടര്‍ന്നാണ് ഇയാള്‍ പിന്നീട് കഞ്ചാവ് വില്പനയും ക്വട്ടേഷന്‍ സംഘങ്ങളെ ഏകോപിപ്പിച്ച് ആക്രമണം നടത്തി കമ്മീഷന്‍ വാങ്ങാനും ബൈക്കില്‍ കറങ്ങി സ്ത്രീകളെയും പ്രായമായവരെയും ആക്രമിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുക്കാനും തുടങ്ങിയത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഇയാള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പു വഴക്കിനെ തുടര്‍ന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം ഇയാള്‍ വീണ്ടും കായംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. നഗരസഭയിലെ പ്രമുഖന്റെ അടുപ്പക്കാരനായ ബുനാഷ് കായംകുളത്ത് അടുത്തിടെയുണ്ടായ ചില ക്വട്ടേഷന്‍ ആക്രമണത്തിന്റെ സൂത്രധാരന്‍കൂടിയാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവും മയക്കുമരുന്നും നല്‍കി ക്വട്ടേഷന്‍ സംഘത്തിലെത്തിക്കുകയും ഇവരെ ഉപയോഗിച്ച് ആക്രമണം നടത്തുകയുമാണ് ഇയാളുടെ രീതി. ചെട്ടികുളങ്ങര എരുവ ക്ഷേത്രത്തിലെ പറയെടുപ്പുമായി ബന്ധപ്പെട്ട് പള്ളിക്കുമുന്നിലൂടെ മേളംകൊട്ടി പോയതിന് പറ തടഞ്ഞസംഭവത്തിലും മാവേലിക്കര, കായംകുളം ക്ഷേത്രങ്ങളുടെ കാണിക്ക മണ്ഡപവും പള്ളികളിലെ കുരിശടിയും തകര്‍ത്ത സംഭവത്തിലും ഇയാള്‍ പ്രതിയായിരുന്നു.

കായംകുളം മത്സ്യമാര്‍ക്കറ്റില്‍ തൊഴിലാളികളെ ആക്രമിച്ച കേസ്, കൃഷ്ണപുരത്ത് യുവതിയുടെ കട കത്തിച്ച കേസ്, ജിംനേഷ്യം നടത്തിയിരുന്ന ജയകുമാറിനെ ആക്രമിച്ച കേസ് എന്നിവയിലെല്ലാം സൂത്രധാരന്‍ ബുനാഷ്ഖാനായിരുന്നു. ജില്ലയിലെ വിഘടിച്ചു നിന്ന രണ്ടു ക്വട്ടേഷന്‍ സംഘങ്ങളെ ഏകോപിപ്പിച്ച് ആക്രമണം നടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചതും ഇയാളാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

Kerala

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.