Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശബരിമല സ്ത്രീപ്രവേശം; കുടുംബശ്രീയിലെ സ്ത്രീകളെ ആയുധമാക്കാന്‍ സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 03:06 pm IST
inKollam

കുന്നത്തൂര്‍: തങ്ങളുടെ ആശയങ്ങള്‍ സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സിപിഎം കുടുംബശ്രീയെ ആയുധമാക്കുന്നു. സ്ത്രീസമത്വത്തിന്റെ പേരില്‍ ഹൈന്ദവാചാരങ്ങളെ സ്ത്രീസമൂഹത്തിനിടയില്‍ അവമതിപ്പ് ഉണ്ടാക്കി രാഷ്‌ട്രീയ മുതലെടുപ്പിനാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നീക്കം ശക്തമാക്കിയിട്ടുള്ളത്.കുടുംബശ്രീ എഡിഎസ് വാര്‍ഷികങ്ങളും ഓണാഘോഷവേദികളും ഇത്തരത്തില്‍ ശബരിമല സ്ത്രീപ്രവേശനത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാനുള്ള ഇടങ്ങളാക്കുകയാണ് സിപിഎം. ശബരിമലയിലെ സ്ത്രീപ്രവേശം തടയുന്നത് സ്ത്രീസമത്വത്തിന് എതിരാണെന്നും അത് ഹൈന്ദവപുരുഷമേധാവിത്വത്തിന്റെ സന്തതിയാണെന്നും നേതാക്കള്‍ തെറ്റിദ്ധരിപ്പിക്കുകയാണ്.

ശബരിമല ആചാരത്തെ പഴയ മാറുമറയ്‌ക്കല്‍, തൊട്ടുകൂടായ്‌മ പോലുള്ള ദുരാചാരണങ്ങളോട് ഉപമിച്ച് സ്ത്രീമനസുകളില്‍ ഭിന്നാഭിപ്രായം വളര്‍ത്തിയെടുക്കുകയാണ് ഇതിലൂടെ സിപിഎം ലക്ഷ്യം. ശബരിമല വിഷയത്തെപ്പറ്റി സംസാരിക്കുന്നവര്‍ മറ്റ് മതവിഭാഗങ്ങളിലെ ആചാരങ്ങളെകുറിച്ച് മൗനം പാലിക്കുന്നതും ശ്രദ്ധേയമാണ്. സ്ത്രീ അവകാശങ്ങള്‍ എല്ലാം നേടിയെടുത്തത് സമരങ്ങളിലൂടെയാണെന്ന് പറയുന്ന നേതാക്കള്‍ ശബരിമല സ്ത്രീപ്രവേശനത്തിന് സമരാഹ്വാനവും നടത്തുന്നുണ്ട്.

ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുത്ത മതേതരജനപ്രതിനിധികളാണ് ഇത്തരത്തില്‍ സമരാഹ്വാനവും ആശയപ്രചാരണവും നടത്തുന്നത് എന്നുള്ളതാണ് വിരോധാഭാസം, ക്ഷേത്രങ്ങളുമായി പുലബന്ധം പോലുമില്ലാത്ത നേതാക്കള്‍ ഇത്തരത്തില്‍ അനാവശ്യവേദികളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതിനോട് വിശ്വാസികളായ സ്ത്രീകള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. കുടുംബശ്രീ വേദികള്‍ ഇത്തരത്തില്‍ രാഷ്‌ട്രീയസംവാദവേദിയാക്കുന്നതിലും അവര്‍ പ്രതിഷേധത്തിലാണ്. ഭരണസ്വാധീനം ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന ഭയപ്പാടില്‍ ആരും പ്രതികരിക്കുന്നില്ലെന്ന് മാത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.