പിലാത്തറ: പിലാത്തറ റോട്ടറി ക്ലബ്ബ് ഏഴിമല താഴ്‌വരയില്‍ കുടുംബ സൗഹൃദ കൂട്ടായ്‌മ നടത്തി. തൃശൂര്‍ കരിന്തലക്കൂട്ടം കലാകാരന്‍ വിജീഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡണ്ട് പി.വി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെ.വി.സുകുമാരന്‍, എം.പി.കൃഷ്ണന്‍, ഇന്ദു രഘുനാഥ്, കെ.രവീന്ദ്രന്‍, ഡോ.പ്രഭാകരന്‍, കെ.സി.സതീശന്‍, ഇ.കുഞ്ഞിരാമന്‍, സി.കൃഷ്ണന്‍, സി.ദാമോദരന്‍, കെ.രവീന്ദ്രന്‍, എം.വി.പുരുഷോത്തമന്‍, ഇ.രവീന്ദ്രന്‍, കെ.പി.ബാലന്‍, എം.സി.ഷാജി, ടി.ടി.സജീവന്‍, കെ.അരവിന്ദാക്ഷന്‍, ഡോ.രമണി, വിമല ഉണ്ണികൃഷ്ണന്‍, സതി എന്നിവര്‍ സംസാരിച്ചു. കലാവിരുന്ന്, സൗഹൃദ സംഗമം എന്നിവയുമുണ്ടായി.
















