കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എച്ച് ആര് എക്സിക്യൂട്ടീവ്, സി ആര് എം-ബി.ടെക്/ഡിപ്ലോമാ ഓട്ടോമൊബൈല്‍, സെയില്‍സ് മാനേജര്‍, ഓട്ടോ ടെറസ് മാനേജര്‍, പെയിന്റ് ടെക്നീഷ്യന്, സെമി സ്കില്‍ഡ് ടെക്നീഷ്യന് (ഐടിഐ/ഡിപ്ലോമാ, ഓട്ടോമൊബൈല്‍ മെക്കാനിക്), സെയില്‍സ് എക്സിക്യൂട്ടീവ്, കസ്റ്റമര്‍ സര്‍വ്വീസ് മാനേജര്‍ (ബിരുദം) (പുരുഷന്), സി ആര് ഇ, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടെലി മാര്‍ക്കറ്റിങ്ങ്, ഓഫീസ് അസിസ്റ്റന്റ് (സ്ത്രീ), സെയില്‍സ് കണ്‍സള്‍ട്ടന്റ് (ബിരുദം) അക്വിസിഷന്‍ മാനേജര്‍ എന്നീ തസ്തികകളില്‍ ഇന്ന് (സപ്തം.23) രാവിലെ 10 മണി മുതല്‍ 1.30 വരെ ഇന്റര്‍വ്യൂ നടക്കും. യോഗ്യരായ 35 വയസ്സില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍ : 0497 2707610, 8156955083.
പ്രതികരിക്കാൻ ഇവിടെ എഴുതുക: