Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സര്‍ക്കാറിന്റെ 100 ദിനം ആഘോഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 09:28 pm IST
inKannur

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനാഘോഷങ്ങളുടെ ജില്ലാതല പരിപാടി 24, 25 തിയ്യതികളില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി.സുമേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാതല ജലസംരക്ഷണ ശില്‍പ്പശാല, ഫോട്ടോ പ്രദര്‍ശനം, മെഡിക്കല്‍ എക്‌സിബിഷന്‍, വൃക്കരോഗ സൗജന്യപരിശോധനാ ക്യാമ്പ്, ചിത്രരചനാ മത്സരം, പ്രബന്ധരചനാ മത്സരം എന്നീ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കറി സ്‌കൂളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

പരിപാടികളുടെ ഉദ്ഘാടനം 24ന് രാവിലെ 10 മണിക്ക് മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ജലസംരക്ഷണ ശില്‍പ്പശാല മേയര്‍ ഇ.പി.ലതയും വൃക്കരോഗ സൗജന്യ പരിശോധന ക്യാമ്പ് പി.കെ.ശ്രീമതി എംപിയും ഫോട്ടോ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. വി.സുമേഷും ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ സി.കൃഷ്ണന്‍, ജെയിംസ് മാത്യു, ടി.വി.രാജേഷ് എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കും. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി സ്വാഗതം ആശംസിക്കും.

തുടര്‍ന്ന് “ജലസമൃദ്ധി, നല്ല കുടിവെള്ളം” എന്ന വിഷയത്തില്‍ ശില്‍പ്പശാല നടക്കും. പരിയാരം മെഡിക്കല്‍ കോളേജുമായി സഹകരിച്ച് വടകര തണല്‍ ഒരുക്കുന്ന “വൃക്കക്ക് ഒരു തണല്‍” എക്‌സിബിഷന്‍ ഉണ്ടാകും. ആവശ്യമുള്ളവര്‍ക്ക് വൃക്കരോഗ സൗജന്യപരിശോധനക്കുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കും. 24, 25 തിയ്യതികളില്‍ വൈകിട്ട് 5 മണി വരെ മെഡിക്കല്‍ എക്‌സിബിഷന്‍ കാണാന്‍ സൗകര്യമുണ്ടായിരിക്കും.

കണ്ണൂര്‍ പ്രസ്സ്‌ക്ലബ്ബുമായി സഹകരിച്ച ജില്ലയിലെ പ്രസ്സ് ഫോട്ടോഗ്രാഫര്‍മാരുടെ ജലം, പരിസ്ഥിതി വിഷയമായ ഫോട്ടോ പ്രദര്‍ശനവും രണ്ട് ദിവസങ്ങളിലായി നടക്കും.

കോളേജ്, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധരചനാ മത്സരം, എല്‍പി, യുപി, എച്ച്എസ് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം (വാട്ടര്‍ കളര്‍), സ്റ്റാംപ് പ്രദര്‍ശനം എന്നിവയും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള മത്സരങ്ങള്‍ 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കറി സ്‌കൂളില്‍ പ്രശസ്ത ചിത്രകാരന്‍ കെ കെ മാരാര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ എഡിഎം മുഹമ്മദ് യൂസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, തണല്‍ എക്‌സിബിഷന്‍ കോഓര്‍ഡിനേറ്റര്‍ എം.ഷമീര്‍, കണ്ണൂര്‍ തണല്‍ സെക്രട്ടറി വി.വി.മുനീര്‍ എന്നിവരും സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.