Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ സര്‍വ്വകലാശാലക്ക് അന്താരാഷ്‌ട്ര ഗവേഷണ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 09:26 pm IST
in Kannur

കണ്ണൂര്‍: ഇന്ത്യ മെക്‌സിക്കോ അന്താരാഷ്‌ട്ര ശാസ്ത്ര സാങ്കേതിക സഹകരണത്തിന്റെ ഭാഗമായി കണ്ണൂര്‍ സര്‍വ്വകലാശാലക്ക് പുതിയ ഗവേഷണ പദ്ധതി അനുവദിച്ചു. സര്‍വ്വകലാശാലയുടെ ബയോടെക്‌നോളജി മൈക്രോബയോളജി വകുപ്പിലെ ഡോ.എ.സാബുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.എസ്.ഷിബുരാജ്, ഡോ.എന്‍.എസ്.പ്രദീപ് എന്നിവരും മെക്‌സിക്കോയിലെ കൗവില ഓട്ടോണോമസ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ക്രിസ്‌റ്റോബാലിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘവുമാണ് പദ്ധതിയിലെ പങ്കാളികള്‍.

ജൈവ വൈവിധ്യ കലവറയായ മെക്‌സിക്കന്‍ പ്രദേശങ്ങളിലെയും ഇന്ത്യയിലെ പശ്ചിമ ഘട്ടത്തിലെയും സൂഷ്മാണു ശേഖരം ഔഷധവ്യവസായ മേഖലയിലേക്കാവശ്യമായ ജൈവ രാസ ത്വരകങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനായി പഠന വിധേയമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം . ഇന്ത്യയിലെ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും മെക്‌സിക്കന്‍ ദേശീയ ശാസ്ത്ര സാങ്കേതിക ഏജന്‍സിയും സംയുക്തമായാണ് പദ്ധതിക്ക് ധനസഹായം നല്‍കുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല ഇതിനകം മെക്‌സിക്കന്‍ സര്‍വ്വകലാശാലയുമായി അക്കാഡമിക് സഹകരണത്തിനുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സര്‍വ്വകലാശാല ഗവേഷകര്‍ മെക്‌സിക്കോയിലും, മെക്‌സിക്കന്‍ ഗവേഷകര്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.

ഇക്കഴിഞ്ഞ വര്‍ഷം യുജിസി നാക് അംഗീകാരം നേടിയ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മികവിലേക്കുള്ള പ്രയാണത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഇപ്പോള്‍ നേടിയ അന്തര്‍ ദേശീയ അംഗീകാരം. അന്തര്‍ദ്ദേശീയ തലത്തിലുള്ള ഇത്തരം ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ സര്‍വ്വകലാശാല ഇനിയും മികവിന്റെ പാതയില്‍ മുന്നേറുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ.എം.കെ.അബ്ദുല്‍ഖാദര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

പുതിയ വാര്‍ത്തകള്‍

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.