Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരിന് അറിവിന്റെ വെളിച്ചം പകര്‍ന്ന് ശിവോഹം സെന്റര്‍ ഓഫ് എക്‌സലന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 09:25 pm IST
inKannur

കണ്ണൂര്‍: കണ്ണൂരിന്റെ സാമൂഹികവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന കണ്ണൂരിന്റെ സ്വന്തം ജ്വല്ലറിയായ കൃഷ്ണാ ജ്വല്‍സ് കണ്ണൂരിന് അറിവിന്റെ പുതിയ വെളിച്ചം പകരുന്നത് ശിവോഹം സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ കൂടി.

ലോക വാണിജ്യ വ്യവസായരംഗത്തെ അതികായന്മാരായ റിലയന്‍സ് ആദ്യമായി ആനിമേഷന്‍ വി.എഫ്.എക്‌സ് വിദ്യാഭ്യാസരംഗത്ത് കേരളത്തില്‍ ചുവടുറപ്പിക്കുന്നത് കണ്ണൂരില്‍ കൃഷ്ണാ ജ്വല്‍സിനൊപ്പമാണ്. ആനിമേഷന്‍, വി.എഫ്.എക്‌സ് ഇന്‍ഡസ്ട്രികള്‍ക്ക് ഇണങ്ങിയ സിലബസും മികച്ച അധ്യാപകരെ ഉള്‍പ്പെടുത്തിയ പുതിയ സാങ്കേതികവിദ്യകളോടെ തയ്യാറാക്കിയ ക്ലാസുകളും റിലയന്‍സ് എജുക്കേഷന്‍ കണ്ണൂര്‍ സെന്ററിന്റെ പ്രത്യേകതയാണ്. ആനിമേഷന്‍, വി.എഫ്.എക്‌സ്, ഗ്രാഫിക്‌സ്, വെബ് ഡിസൈനിംഗ്, ഗെയിം ടെസ്റ്റിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ റിലന്‍യസ് സെന്ററില്‍ നല്‍കിവരുന്നു.

ഫാഷന്‍ രംഗത്ത് മെച്ചപ്പെട്ട തൊഴില്‍ നേടുന്നതിന് വേണ്ടി ഈ മേഖലയിലെ ആധുനിക സാധ്യതകള്‍ ഉള്‍പ്പെടുത്തി റിലയന്‍സ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകളും നല്‍കുന്നുണ്ട്.

കൂടാതെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിംഗ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി, നാഷണല്‍ ആപ്റ്റിറ്റിയൂട്ട് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍, കോമണ്‍ എന്‍ട്രന്‍സ് എക്‌സാം ഫോര്‍ ഡിസൈനിംഗ് തുടങ്ങിയ കോഴ്‌സുകള്‍ക്കുള്ള എന്‍ട്രന്‍സ് പരീക്ഷാ പരിശീലനവും റിലയന്‍സ് എജുക്കേഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഓണത്തിന് റിലയന്‍സ് വി.എഫ്.എകസ് ആന്റ് ആനിമേഷന്‍ കോഴ്‌സുകള്‍ക്ക് പ്രഖ്യാപിച്ച 40 ശതമാനം ഡിസ്‌ക്കൗണ്ട് ഓഫര്‍ ഇപ്പോഴും തുടരുകയാണ്. സമാന്യന്‍ സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി റിലയന്‍സ് കോഴ്‌സുകള്‍ക്ക് 75 ശതമാനം വരെ സ്‌കോളര്‍ഷിപ്പും ലഭ്യമാണ്. ഇതിനുള്ള പ്രവേശന പരീക്ഷ സെപ്തംബര്‍ 24ന് ശിവോഹം സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടക്കും.

മലബാറില്‍ ആദ്യമായി ഉന്നത നിലവാരത്തില്‍ അതിവിപുലമായ സജ്ജീകരണത്തോടെ പ്രഗത്ഭരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഐഎഎസ് കോച്ചിംഗ് ക്ലാസുകളും ശിവോഹം സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ആരംഭിച്ചിട്ടുണ്ട്.

ശിവോഹം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് ഇന്നോവേഷന്റെ ആഭിമുഖ്യത്തില്‍ റിസര്‍ച്ച് സംബന്ധമായി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അത്യാധുനിക ലൈബ്രറി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശിവോഹം സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 0497 2742219, 9072324323, 9072325323.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.