Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മുള വളര്‍ത്തലിന്റെ ഗുണഫലങ്ങള്‍ പകര്‍ന്നു നല്‍കി അഗ്രിക്കള്‍ച്ചറല്‍ ക്ലബ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 01:56 pm IST
inKollam

കൊല്ലം: മറ്റ് സസ്യങ്ങളെ അപേക്ഷിച്ച് 30 ശതമാനം കൂടുതല്‍ ഓക്‌സിജന്‍ പുറത്തുവിടുന്ന മുള വളര്‍ത്തലിന് മുഖ്യസ്ഥാനം നല്‍കണമെന്ന് ചരിത്രകാരന്‍ ചേരിയില്‍ സുകുമാരന്‍നായര്‍ പറഞ്ഞു. ലോക മുളദിനാഘോഷത്തോടനുബന്ധിച്ച് കേരള അഗ്രികള്‍ച്ചര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചേരിയില്‍ ഫാമില്‍ നടന്ന മുളക്കൂട്ടത്തെ ആദരിക്കല്‍ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് കൊല്ലം മുളകളുടെ നാടായിരുന്നു. ഇവിടെ ധാരാളം മുളംകാടുകള്‍ ഉണ്ടായിരുന്നു. കൊല്ലം കൊട്ടാരം, കുതിരലായം, കുതിരകള്‍ക്ക് ഭക്ഷണം സൂക്ഷിച്ചിരുന്ന മുതിരപറമ്പ് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം മുളംകാടുകളുടെ കോട്ടയായിരുന്നു. ഇവയുടെ എല്ലാം മധ്യേയാണ് മുളങ്കാടകം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഡച്ചുകാര്‍ 1661 ഡിസംബര്‍ എട്ടിനു നടത്തിയ ആക്രമണത്തില്‍ ഭീകരമായ ശബ്ദത്തോടെ മുളങ്കാടുകള്‍ തീപിടിച്ച് പൊട്ടിത്തെറിച്ച സംഭവം ഡച്ചു സേനാനായകനായിരുന്ന ന്യൂ ഹോഫ് വിവരിച്ചിട്ടുണ്ട്. മുളങ്കാടുകള്‍ക്ക് തീയിടാന്‍ നേതൃത്വം നല്‍കിയ പിക്കാര്‍ഡ് എന്ന ഡച്ചു കമാന്ററെപ്പറ്റിയും പറയുന്നുണ്ട്. ജലയാനങ്ങള്‍ തുഴഞ്ഞ് പോകാന്‍ പറ്റിയ മുളകള്‍ക്ക് അക്കാലത്ത് വിദേശകമ്പോളമുണ്ടായിരുന്നു. കോടിക്കണക്കിന് വാഹനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡും വ്യവസായ ശാലകള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡും വലിച്ചെടുത്ത് വായു ശുദ്ധീകരിക്കുന്നതില്‍ മുളയുടെ പങ്ക് വലുതാണ്. അണുബോംബ് വര്‍ഷിച്ചതിന് ശേഷം മണ്ണിന്റെ മാലിന്യങ്ങള്‍ കുറയ്‌ക്കുന്നതിന് ജപ്പാനില്‍ മുളകള്‍ നട്ടുവളര്‍ത്തുകയാണ് ചെയ്തത്. ലോകത്തില്‍ ഏറ്റവും കുടുതല്‍ മുള ഉപഭോക്താക്കളുള്ളത് ജപ്പാനിലാണ്. മുളയുടെ ജന്മദേശം ഇന്ത്യയാണ്. ലോകത്തിലെ ഏറ്റവും വലിയ മുള വിളയുന്നത് കൊല്ലം ജില്ലയിലെ പട്ടാഴിയിലാണ്. ഏറ്റവും കൂടുതല്‍ മുളംകൃഷിയുള്ള രാജ്യം ചൈനയാണ്. മുളംകൃഷിയില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്‌ക്കാണ്.

ചൈനയില്‍ മുന്നൂറ് ഇനം മുളകളും, ഇന്ത്യയില്‍ ഇരുന്നൂറ് ഇനം മുളകളും കൃഷി ചെയ്തു വരുന്നു. കേരളത്തില്‍ മുള കൃഷി വ്യാപിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡോ.സി.പി.രാധാകൃഷ്ണന്‍ ആദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എംപി പി.രാജേന്ദ്രന്‍, ഉണ്ണിക്കൃഷ്ണന്‍ ഉളിയക്കോവില്‍, വടക്കേവിള ശശി, അമ്പാടി സുരേന്ദ്രന്‍, കുരീപ്പുഴ സിറില്‍, കൊട്ടിയം രാജേന്ദ്രന്‍, രാമമോഹനന്‍ നായര്‍, എസ്.നടരാജന്‍, ജയചന്ദ്രന്‍, വാളത്തുംഗല്‍ അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.