Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഹൈവേ നിര്‍മ്മാണം നിലച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 09:44 pm IST
inKottayam

മുണ്ടക്കയം: ഇളങ്കാട്-വല്യേന്ത-വാഗമണ്‍ ഹൈവേ നിര്‍മ്മാണം നിലച്ചു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിലച്ചതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

ഹൈറേഞ്ചിന്റെ പ്രവേശന കവാടത്തില്‍ നിന്നും വാഗമണ്ണിലേക്ക് കടന്നുപോകുന്ന പാത 14 കോടി രൂപ മുടക്കിലാണ് നിര്‍മ്മാണം തുടങ്ങിയത്. ഇളങ്കാട്ടില്‍ നിന്നും മലമ്പാത വെട്ടിത്തെളിച്ച് വല്യേന്ത വഴി വാഗമണ്ണിലേക്ക് എത്തുന്ന പത്ത് കിലോമീറ്റര്‍ ഹൈവേയുടെ നിര്‍മ്മാണ ചുമതല കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് ഏറ്റെടുത്തിരുന്നത്. കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ നിര്‍മ്മാണ ചുമതല സ്വകാര്യ കരാറുകാരനെ ഏല്‍പ്പിച്ചു. ഇതോടെ പാതയുടെ ശനിദശയും തുടങ്ങിയത്രെ. പണി ഇഴഞ്ഞു നീങ്ങിയതോടെ നാട്ടുകാര്‍ നിരവധി തവണ പ്രതിഷേധവുമായി രംഗത്തിറങ്ങി.

ബസ് ഓടിയിരുന്ന വല്യേന്ത വരെയുളള പാത പുനര്‍നിര്‍മ്മാണത്തിനായി കുത്തി പൊളിച്ചതോടെ ജനങ്ങള്‍ ദുരിതത്തിലായി. പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഇളങ്കാട്ടില്‍ നിന്നു വല്യേന്ത വരെയുളള രണ്ടു കിലോമീറ്റര്‍ പാത ടാര്‍ ചെയ്തു സഞ്ചാരയോഗ്യമാക്കി. ബാക്കി ഭാഗത്തെ മണ്ണു പണി, കല്‍കെട്ട് നിര്‍മ്മാണം എന്നിവ ഇഴഞ്ഞു നീങ്ങുന്നതിനിടയില്‍ സ്വകാര്യ കരാറുകാരന്‍ പണി ഉപേക്ഷിച്ചു പോയത്.

ചെങ്കുത്തായ പാതയില്‍ നിര്‍മ്മിച്ച എസ് ആകൃതിയിലുള്ള വളവ് വാഹനങ്ങള്‍ക്ക് ഭീഷണിയായി. എസ് വളവിലൂടെ വാഹനങ്ങള്‍ കയറില്ല എന്ന് അഭിപ്രായം ഉയര്‍ന്നതോടെ എസ് വളവ് പുനര്‍നിര്‍മ്മിച്ചാലേ പാത ഉപയോഗ പ്രദമാകൂ എന്ന നിലയായി. റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ യാഥാര്‍ത്യമായില്ല.

പാത തുറന്നാല്‍ മുണ്ടക്കയത്ത് നിന്നും നിലവില്‍ കുട്ടിക്കാനം, ഏലപ്പാറ വഴിയുളള വാഗമണ്‍ യാത്ര ഒഴിവാക്കി കുറഞ്ഞ ദൂരത്തില്‍ സാമ്പത്തിക, സമയ ലാഭത്തില്‍ വാഗമണ്‍, തീര്‍ത്ഥാടന കേന്ദ്രങ്ങളായ കുരിശുമല, മുരുകന്‍മല, കോലാഹലമേട് തങ്ങള്‍പാറ എന്നിവിടങ്ങളില്‍ എളുപ്പത്തില്‍ എത്തുവാന്‍ കഴിയും.

മുണ്ടക്കയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ നിന്നും എരുമേലി വഴി എത്തുന്നവര്‍ക്ക് ഈരാറ്റുപേട്ട, കുട്ടിക്കാനം തുടങ്ങിയ പാതകള്‍ ഒഴിവാക്കി പുതിയ പാതയിലൂടെ വാഗമണ്ണിലെത്താന്‍ സാധിക്കും.

തെക്കന്‍ ജില്ലകളില്‍ നിന്നും എരുമേലി വഴി എത്തുന്നവര്‍ക്ക് വാഗമണ്ണിലേക്ക് 26 കിലോമീറ്റര്‍ ലാഭിക്കാമെന്നത് പാതയുടെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

India

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

Kerala

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.