തലശ്ശേരി: സിഐടിയു കണ്ണൂര്‍ ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പുഞ്ചയില്‍ നാണു അധ്യക്ഷത വഹിച്ചു. എ.എന്‍.ഷംസീര്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. കെ.പി.സഹദേവന്‍, എം.വി.ജയരാജന്‍, ടി.പി.ശ്രീധരന്‍, ടി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
















