Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ട്രെയിന്‍ അപകടം; ഒഴിവായത് വന്‍ദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 02:51 pm IST
inKollam

കരുനാഗപ്പള്ളി: തൂത്തുക്കുടിയില്‍ നിന്നും കോട്ടയത്തേക്ക് വളവുമായി പോയ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതു മൂലം ഗതാഗതം തടസപ്പെട്ടെങ്കിലും ഒഴിവായത് വന്‍ദുരന്തം. തെക്കു നിന്നും വടക്കോട്ടു പോയ ട്രെയിനിന്റെ ബോഗികള്‍ ഇടതുഭാഗത്തേക്ക് മറിഞ്ഞത് മൂലം അടുത്ത ട്രാക്കിന് കൂടുതല്‍ കേടുപാടുകള്‍ ഉണ്ടായില്ല. അതുകൊണ്ട് ഗതാഗതം അടുത്ത ട്രാക്കിലൂടെ തിരിച്ചുവിടുന്നതിന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വന്നില്ല. ഇവിടുത്തെ പാളം മറ്റുള്ളിടത്തേതില്‍ നിന്നും ചരിവും ഇറക്കവും കൂടുതലാണ്. പാളത്തിന്റെ തകരാണ് എന്ന് ഒരു വിഭാഗവും ബോഗിയുടെ തകരാറാണെന്ന് മേറ്റ് വിഭാഗവും ആരോപിക്കുന്നു. കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമെ ശരിയായ കാരണം കണ്ടെത്താന്‍ കഴിയൂ എന്നും, ആദ്യ പരിഗണന ഗതാഗതം പുന:സ്ഥാപിക്കുന്നതിനാണെന്നും റയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്ത ട്രാക്കിലുണ്ടായ തടസങ്ങള്‍ ഒഴിവാക്കി അതുവഴിയുള്ള ഗതാഗതം ആരംഭിച്ചതു മൂലം യാത്രക്കാരുടെ ദുരിതം കുറയ്‌ക്കാന്‍ ഇതു കാരണമായി. എങ്കിലും മണിക്കൂറുകള്‍ വൈകിയാണ് ട്രെയിനുകള്‍ ഓടുന്നത്. മാത്രവുമല്ല പല ട്രെയിനുകളും സമീപ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടാണ് സമയം ക്രമീകരിക്കുന്നത്. ട്രെയിന്‍ അപകടം നടന്നതറിഞ്ഞ് പല ട്രെയിന്‍ യാത്രക്കാരും യാത്ര ഉപേക്ഷിച്ച് ബസില്‍ യാത്ര ചെയ്തത് മൂലം ബസിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

അപകടം സംഭവിച്ച സ്ഥലത്തെ 300 മീറ്ററിലധികം റെയിലുകള്‍ പൂര്‍ണ്ണമായും മാറ്റിസ്ഥാപിക്കണം. ട്രെയിനുകളുടെ ആവശ്യത്തിനായുള്ള നാലോളം ഇലക്ട്രിക് പോസ്റ്റുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു, അഞ്ചോളം ബോഗികള്‍ പാളത്തില്‍ നിന്നും അടുത്തുള്ള വീടുകളുടെ മുറ്റത്തേക്ക് തെറിച്ചുവീണു.

മുഴുവന്‍ ബോഗികളിലും രാസവള ചാക്കുകള്‍ നിറച്ചിരുന്നതിനാല്‍ ഉണ്ടാകുമായിരുന്ന കൂടുതല്‍ അപകടവും ഒഴിവായിട്ടുണ്ട്. അപകടം നടന്ന ഉടന്‍ തന്നെ മറ്റു ട്രെയിനുകള്‍ കടന്നുവരാതെ മറ്റു സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടതു മൂലവും വന്‍അപകടം ഒഴിവാക്കുവാന്‍ റയില്‍വേക്കു കഴിഞ്ഞു. അപകടം നടന്നതറിഞ്ഞ് വന്‍ജനക്കൂട്ടമാണ് തടിച്ചു കൂടിയത്. ഇതിനിടെ റയില്‍ കട്ടു ചെയ്യുന്നതിനിടെ കരാര്‍ തൊഴിലാളിയായ ശാസ്താംകോട്ട സ്വദേശി സതീഷി(28)ന് നട്ടെല്ലിന് പരിക്കേറ്റു. കട്ടു ചെയ്ത റയില്‍ നടുവിനടിച്ചായിരുന്നു ഇത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.