Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ദൈവത്തെ വിധിക്കേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 11:00 am IST
inVicharam

നാം ആരാധിക്കുന്ന ദൈവങ്ങളെല്ലാം മനുഷ്യജന്മമെടുത്തവരാണ്. മനുഷ്യരുടെതായ ജീവിതത്തിലൂടെ കടന്നുപോയവരാണ്. ശ്രീരാമനും ശ്രീകൃഷ്ണനും ക്ഷത്രിയ രാജാക്കന്മാരായിരുന്നു. ക്രൈസ്തവ-ഇസ്ലാം മതങ്ങള്‍ക്കും ഇത് ബാധകമാണ്.

ഇന്ന് നാം ആരാധിക്കുന്ന, പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണുന്ന ദേവീദേവന്മാര്‍ ഒരുകാലത്ത് മനുഷ്യരായി ജീവിച്ചവരാണ്. ഇതുപോലെ ഒരുകാലത്ത് നമുക്കിടയില്‍ മനുഷ്യരായി ജീവിച്ച ഗുരുദേവനും കാലം പിന്നിടുമ്പോള്‍ ദൈവമായി മാറാം. ഹിന്ദുവിശ്വാസമനുസരിച്ച് ബ്രാഹ്മണനും ക്ഷത്രിയനും അവതാരങ്ങളായി ജനിച്ചിട്ടുണ്ട്. മഹാവിഷ്ണുവിന്റെ പത്താമത്തെയും അവസാനത്തെയും അവതാരം ഇനിയുണ്ടാകുമെന്ന് വിശ്വസിക്കുന്നവരാണ് ഹിന്ദുക്കള്‍. സ്വാമി വിവേകാനന്ദനും മഹാത്മാഗാന്ധിക്കുമൊക്കെ ഭാവിയില്‍ ഈ പദവി ലഭിക്കാം. അതുകൊണ്ട് ഗുരുദേവനെ ദൈവമായി ആരാധിക്കണമെന്ന് ആര്‍ക്കെങ്കിലും ഇന്ന് തോന്നിയാല്‍ അതിന് അവകാശമുണ്ട്, സ്വാതന്ത്ര്യമുണ്ട്. അത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല.

ദൈവസങ്കല്‍പ്പം അങ്ങേയറ്റം വ്യക്തിപരമാണ്. ആരെ, എന്തിനെ ആരാധിക്കണം എന്നത് വ്യക്തികളുടെ ഇഷ്ടമാണ്. സര്‍പ്പക്കാവുകള്‍ സംരക്ഷിക്കുന്നത് കേരളീയമായ രീതിയാണല്ലോ. അവിടെ സര്‍പ്പത്തെയാണ് ആരാധിക്കുന്നത്. പാമ്പ് വിഷജീവിയാണെന്ന കാരണം പറഞ്ഞ് ആര്‍ക്കെങ്കിലും ഇത് വിലക്കാനാവുമോ? ദുര്യോധനന്‍ ഇതിഹാസത്തില്‍ ദുഷ്ട കഥാപാത്രമാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ ദുര്യോധനന് ക്ഷേത്രമുണ്ട്. എന്തിനേറെ, ചിലന്തി പ്രതിഷ്ഠയായ ക്ഷേത്രംപോലും നമുക്കുണ്ട്. ഇവിടങ്ങളില്‍ ആരാധനയുമുണ്ട്. ദുര്യോധനന്‍ ദൈവമല്ല, ചിലന്തി ദൈവമോ എന്നൊക്കെ പറയാന്‍ തുടങ്ങിയാലോ!

ദൈവിക മൂല്യങ്ങളും കഴിവുകളും ഉള്‍ക്കൊള്ളുന്ന ഗുരുദേവനെ ദൈവത്തിന്റെ അവതാരമായി ആരാധിക്കാന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ട്. ശ്രീനാരായണ ഗുരുദേവനെ വളരെയധികം ആളുകള്‍ ദൈവമായിത്തന്നെയാണ് ആദരിക്കുന്നത്. ഇത് വളരെ മുന്‍പ് തുടങ്ങിയതുമാണ്. ‘ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിന്‍ നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം’ എന്ന് മഹാകവി കുമാരനാശാന്‍ എഴുതിയിട്ടുമുണ്ട്.

കോടതിവിധികള്‍ ഓരോന്നും ഓരോ സന്ദര്‍ഭത്തില്‍ വരുന്നതാണ്. കോടതിവിധികളുടെ അടിസ്ഥാനത്തില്‍ ഗുരുദേവന്റെ മഹത്വം തീര്‍ച്ചപ്പെടുത്താന്‍ കഴിയില്ല. അല്ലെങ്കില്‍തന്നെ ഹിന്ദുക്കളുടെ ദൈവങ്ങള്‍ക്ക് മാത്രം എന്തിനീ വിലക്ക്?

തീര്‍ത്തും അനാവശ്യമായ ഒരു വിവാദത്തിന് ഗുരുദേവന്‍ ദൈവമല്ലെന്ന വിധി ഇടയാക്കിയിട്ടുണ്ട്. ഗുരുദേവന്‍ ദൈവമല്ലെന്നുള്ള തര്‍ക്കം ചിലരുടെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കും രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്കും വേണ്ടിയാണ്. ഇതുകൊണ്ട് ഗുരുദേവന്‍ ദൈവമാണോ, അല്ലയോ എന്ന് ആരും സംശയിക്കേണ്ട. ഗുരുദേവനെ ആരാധിക്കുന്നവര്‍ക്കും ആരാധിക്കണമെന്ന് തോന്നുന്നവര്‍ക്കും ദൈവമായി ആരാധിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

Thiruvananthapuram

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

World

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

India

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.