Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബാരാപ്പോള്‍ പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണ്ണ പ്രവര്‍ത്തനക്ഷമമാക്കണം: നിയമസഭാസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 09:33 pm IST
in Kannur

ഇരിട്ടി: ബാരാപ്പോള്‍ മിനി ജലവൈദ്യുത പദ്ധതി മൂന്നു മാസത്തിനുള്ളില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന ക്ഷമാമാക്കണമെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച നിയമസഭാ സമിതി കരാര്‍ കമ്പനിക്കും വൈദ്യുതി ബോര്‍ഡിനും കര്‍ശന നിര്‍ദ്ദേശം നല്‍കി. പദ്ധതിയില്‍ വൈദ്യുതി ഉത്പാദനം തുടങ്ങിയെങ്കിലും മൂന്നു ജനറേറ്ററുകളില്‍ ഒരു ജനറേറ്റര്‍ പ്രവര്‍ത്തിക്കാത്തത് മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് വൈദ്യുതി ബോര്‍ഡിനു ഉണ്ടാവുന്നത്. അതേസമയം പദ്ധതി പ്രവര്‍ത്തനങ്ങളില്‍ വന്ന അധിക തുക പരിശോധിക്കാനും നിയമസഭാ സമിതി തീരുമാനിച്ചിട്ടുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും പ്രശ്‌നങ്ങളും പഠിക്കാന്‍ നിയോഗിച്ച മുന്‍ മന്ത്രി സി. ദിവാകരന്‍ ചെയര്‍മാനായുള്ള എംഎല്‍എ മാര്‍ അടങ്ങിയ ഒന്‍പതംഗ സമിതിയാണ് ബാരാപ്പോള്‍ സന്ദര്‍ശിച്ചത്. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംഎല്‍എ മാരായ അഡ്വ. സണ്ണി ജോസഫ്, സി.കൃഷ്ണന്‍, രാജു അബ്രഹാം, എം.എം.മണി, പി. ഉണ്ണി, ടി.അഹമ്മദ് കബീര്‍, പി.ടി.എ.രഹീം തുടങ്ങിയ സമിതി അംഗങ്ങളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. രാവിലെ ഇരിട്ടി റസ്റ്റ് ഹൗസില്‍ വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥരും കരാര്‍ കമ്പനി അധികൃതരുമായി കൂടി ആലോചന നടത്തിയ ശേഷമാണ് സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്.

ഒരു ജനറേറ്റര്‍ തകരാരായത് മൂലം എണ്‍പത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായി സമിതി കണ്ടെത്തി. ഈ നഷ്ടം കരാര്‍ കമ്പനിയില്‍ നിന്നും ഇടാക്കുന്നതുള്‍പ്പെടെ യുള്ള കാര്യങ്ങള്‍ നിയമ പരമായി പരിശോധിച്ച് തീരുമാനിക്കാനും സമിതി തീരുമാനിച്ചു.

120 കോടി ആയിരുന്നു പദ്ധതിയുടെ അടങ്കല്‍ തുക. എന്നാല്‍ പദ്ധതിക്ക് വന്ന അധിക ചെലവ് സമിതി പരിശോധിക്കും. ഒരു ജനറേറ്ററിന് വന്ന തകരാര്‍ ഒഴിച്ചാല്‍ പദ്ധതിയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് സമിതി അംഗങ്ങള്‍ പറഞ്ഞു. ഇത് കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്നും കേരളത്തിലെ മറ്റു നദികളിലും ഇത്തരം പദ്ധതികളുടെ സാദ്ധ്യത പരിശോധിക്കണമെന്നും ഇവര്‍ പറഞ്ഞു. കുടിയൊഴിപ്പിക്കല്‍ പ്രശ്‌നങ്ങളും പരിതസ്ഥിതി നാശവും ഏറെ ഇല്ലാത്ത ഇത്തരം പദ്ധതികളാണ് കേരളത്തിനു ആവശ്യമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ച് ചര്‍ച്ച ചെയ്യുമെന്നും സി.ദിവാകരന്‍ പറഞ്ഞു.

ഇവിടെ പ്രാവര്‍ത്തികമാകുന്ന സൗരോര്‍ജ്ജ പദ്ധതി ഇഴഞ്ഞു നീങ്ങുന്നത്തില്‍ ചെയര്‍മാന്‍ നീരസം പ്രകടിപ്പിച്ചു. പ്രദേശത്തെ ടൂറിസം സാധ്യതകള്‍ സ്ഥലം എംഎല്‍എ അഡ്വ. സണ്ണി ജോസഫ് സമിതിക്കുമുന്നില്‍ അവതരിപ്പിച്ചു. സമിതി അംഗങ്ങളെ കൂടാതെ വൈദ്യുതി ബോര്‍ഡംഗം എസ്. രാജീവ്, മെക്കാനിക്കല്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ പി.സുചിത്ര, പി.ഇ.ഡി. ചീഫ് എഞ്ചിനീയര്‍ സുജാത ഗോപാല്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ബി. ഈശ്വര്‍ നായിക്ക്, ട്രാന്‍സ്മിഷന്‍ ഡെപ്യൂട്ടി ചീഫ് എ.എസ്. ജോര്‍ജ്ജ് കുട്ടി, ബാരാപ്പോള്‍ പ്രിജക്റ്റ് മാനേജര്‍ ജി.അനില്‍കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീജ സബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ് തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

Kerala

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

Kerala

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

Entertainment

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.