Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയിലെ സിപിഎം അക്രമങ്ങള്‍ ആസൂത്രിതം അക്രമങ്ങള്‍ ബിജെപി ദേശീയ സമ്മേളന പ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെടുത്താനുളള നീക്കത്തിന്റെ ഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 09:30 pm IST
in Kannur

കണ്ണൂര്‍: ജില്ലയിലെ സിപിഎം അക്രമങ്ങള്‍ ആസൂത്രിതം. ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെങ്ങും ബിജെപി പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്ന സക്രിയ പ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെടുത്താനുളള നീക്കത്തിന്റെ ഭാഗമായി സിപിഎമ്മിന്റെ ജില്ലാ നേതൃത്വം ആസൂത്രണം ചെയ്ത അക്രമങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതെന്ന് വ്യക്തമാകുന്നു. സമ്മേളനത്തിന് മുന്നോടിയായി നടന്ന ഗൃഹസമ്പര്‍ക്ക പരിപാടികളിലും പതാകദിനം, ശുചീകരണം, ബൈക്ക് റാലികള്‍ തുടങ്ങിയവയിലെല്ലാം വന്‍ ജനപങ്കാളിത്തമാണ് ജില്ലയിലെമ്പാടും ഉണ്ടായത്. മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ പോലും സമ്മേളനത്തിന്റെ വരവറിയിച്ച് വമ്പിച്ച പ്രചാരണ പരിപാടികളാണ് ബിജെപിയുടെ നേതൃത്വത്തില്‍ നടന്നത്. സംഘടനാ സംവിധാനം പൂര്‍ണ്ണമായും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കിയ സിപിഎം ജില്ലാ നേതൃത്വം കളളക്കഥകള്‍ പ്രചരിപ്പിച്ചും അക്രമങ്ങള്‍ നടത്തിയും സമ്മേളനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന കണക്കൂ കൂട്ടലിലാണ് അക്രമങ്ങള്‍ നടത്തുന്നതെന്നാണ് സൂചന.

സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ത്തന്നെ ജില്ലയിലെ പലമേഖലകളിലും പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചും മറ്റും സിപിഎം പ്രവര്‍ത്തകര്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ഇതിനു ശേഷം ഒരു ദിവസം ചുരുങ്ങിയത് രണ്ടിടങ്ങളിലെങ്കിലും സിപിഎം സംഘം ബിജെപി പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമങ്ങള്‍ നടത്തി വരികയാണ്.

കഴിഞ്ഞ ഒരു മാസത്തിനുളളില്‍ തില്ലങ്കേരിയില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സിപിഎം സംഘം പാതിരിയാട് ബിജെപി പ്രവര്‍ത്തകനെ അക്രമിച്ച് മൃതപ്രായനാക്കി. കൂടാതെ തലശ്ശേരി കോടിയേരി ഉള്‍പ്പെടെ തലശ്ശേരി മേഖലയില്‍ ബിജെപി പ്രവര്‍ത്തകരുടെ നിരവധി വീടുകള്‍ക്ക് നേരെ അക്രമം നടത്തി. ഏറ്റവുംമൊടുവില്‍ കഴിഞ്ഞദിവസം രാത്രി പളളിക്കുന്നില്‍ യുവമോര്‍ച്ച മണ്ഡലം സെക്രട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് വധിക്കാന്‍ ശ്രമം നടന്നു. അനുദിനം അക്രമങ്ങള്‍ നടത്തി ജില്ലയിലെ സിപിഎം ശക്തികേന്ദ്രങ്ങിലുള്‍പ്പെടെ ബിജെപിക്ക് അനുകൂലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യം ഇല്ലാതാക്കുക, ഒപ്പം ദേശീയ സമ്മേളനത്തില്‍ കണ്ണൂരില്‍ നിന്നുളള ജനപങ്കാളിത്തം കുറക്കുക; ഒപ്പം പാര്‍ട്ടിക്കുളളിലെ അഭിപ്രായഭിന്നതകള്‍ക്ക് മറയിടുക തുടങ്ങിയ ഗൂഢലക്ഷ്യങ്ങളോടെയാണ് സിപിഎം കണ്ണൂര്‍ ജില്ലയിലാകമാനം അക്രമം നടത്തുന്നതെന്ന് വ്യക്തമാവുകയാണ്. വരും ദിവസങ്ങളില്‍ ജില്ലയില്‍ കൂടുതല്‍ അക്രമങ്ങള്‍ നടത്താന്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണങ്ങള്‍ നടത്തിക്കഴിഞ്ഞതായും സൂചനയുണ്ട്. ഇതിനായി ആയുധങ്ങളുടേയും ബോംബുകളുടേയും വന്‍ശേഖരം തന്നെ സിപിഎം നടത്തിയിട്ടുണ്ടെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

പുതിയ വാര്‍ത്തകള്‍

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.