Categories: Kannur

ആധാര്‍ കാര്‍ഡ് ഹാജരാക്കണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ നിന്ന് വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരില്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കാത്തവര്‍ ആധാര്‍ കാര്‍ഡ്, മണിയോര്‍ഡര്‍ സ്ലിപ്പ് എന്നിവയുടെ പകര്‍പ്പ് 25 നകം പഞ്ചായത്താഫീസില്‍ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Recent Posts