Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വരന്തരപ്പിള്ളി കച്ചേരിക്കടവ് പാലത്തിന്റെ നിര്‍മ്മാണം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 09:20 pm IST
inThrissur

പുതുക്കാട്: വരന്തരപ്പിള്ളി കച്ചേരിക്കടവ് പാലത്തിന്റെ നിര്‍മ്മാണം നിലച്ചു. അപ്രോച്ച് റോഡിന് വേണ്ടിയുള്ള വനം വകുപ്പിന്റെ സ്ഥലം വിട്ടുകിട്ടാത്തതാണ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായത്.മാസങ്ങള്‍ക്ക് മുന്‍പാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.സ്പാനുകളുടെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായി വരുന്നതിനിടെയാണ് കേന്ദ്രാനുമതി ലഭിക്കാതെ സ്ഥലം വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിര്‍ദ്ദേശവുമായി വനം വകുപ്പ് അധികൃതര്‍ രംഗത്തെത്തിയത്. വനം വകുപ്പിന്റെ 70 സെന്റ് സ്ഥലമാണ് അപ്രോച്ച് റോഡിനായി ആവശ്യമുള്ളത്. സ്ഥലം വിട്ടുകിട്ടുന്നതിനായുള്ള കേന്ദ്രാനുമതിക്കായി വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെന്ന് കാണിച്ച് ഫയല്‍ മടക്കിയയക്കുകയായിരുന്നു. വരന്തരപ്പിള്ളി മുപ്ലിയം നിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് കച്ചേരിക്കടവിലെ പാലം. കുറുമാലി പുഴക്ക് കുറുകെയാണ് പാലം നിര്‍മ്മിക്കുന്നത്. പാലം വരുന്നതോടെ കാലങ്ങളായുള്ള നാട്ടുക്കാരുടെ ദുരിതയാത്രക്കാണ് അറുതിയാകുന്നത്. വെള്ളാരംപാടം, മുപ്ലിയം ഭാഗത്തുള്ളവര്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് ഇപ്പോള്‍ വരന്തരപ്പിള്ളിയില്‍ എത്തുന്നത്.ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഇതേ അവസ്ഥയാണ് അനുഭവിക്കുന്നത്. കച്ചേരിക്കടവിലെ വഞ്ചിക്കടത്താണ് നാട്ടുകാര്‍ക്ക് ഇപ്പോഴുള്ള ഏക ആശ്രയം.

പാലം വരുന്നതോടെ 150 മീറ്റര്‍ സഞ്ചരിക്കേണ്ട സ്ഥാനത്താണ് നാട്ടുകാര്‍ ഇപ്പോള്‍ അഞ്ച് കിലോമീറ്ററോളം ചുറ്റിവളയുന്നത്. സുസ്ഥിര പുതുക്കാട് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടിയാണ് പാലത്തിന്റെ അടങ്കല്‍.പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് പണിയുന്ന പാലത്തിന് 66.96 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുമാണുള്ളത്. പാലത്തിന്റെ ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും അപ്രോച്ച് റോഡും നിര്‍മ്മിക്കും. മുപ്ലിയം ഭാഗത്ത് 150 മീറ്റര്‍ നീളത്തിലും വരന്തരപ്പിള്ളി ഭാഗത്ത് 100 മീറ്റര്‍ നീളത്തിലും അനുബന്ധ റോഡും നിര്‍മ്മിക്കും. വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പത്തില്‍ കഴിയില്ലെന്ന വനനിയമം ഉള്ളപ്പോള്‍ കച്ചേരിക്കടവ് പാലത്തിന് കേന്ദ്രത്തിന്റ ആനുകൂല്ല്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.