Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബിജെപി ദേശീയ സമ്മേളനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു പൊതുസമ്മേളനത്തില്‍ ജില്ലയില്‍ നിന്നും അരലക്ഷം പേര്‍ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 12:11 am IST
inKannur

കണ്ണൂര്‍: 23 മുതല്‍ 25 വരെ കോഴിക്കോടുവെച്ച് നടക്കുന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന്റെ ഭാഗമായി 24ന് കോഴിക്കോട് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജില്ലയില്‍ നിന്നും അരലക്ഷം പേര്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പ്രമുഖര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം ചരിത്ര വിജയമാക്കാന്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. പരിപാടിയുടെ മുന്നോടിയായി ജില്ലയിലെ ലക്ഷക്കണക്കിന് ഭവനങ്ങളിലും കടകമ്പോളങ്ങളിലും ബിജെപി പ്രവര്‍ത്തകരുടെ സമ്പര്‍ക്കം പൂര്‍ത്തിയായിക്കഴിഞ്ഞു. പരിപാടിയുടെ മുന്നോടിയായി ജില്ലയില്‍ ഏകദേശം അഞ്ഞൂറോളം കേന്ദ്രങ്ങളില്‍ പതാക ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി ഇന്നലെ മണ്ഡലം കേന്ദ്രങ്ങളില്‍ സ്വച്ഛഭാരത് ശുചീകരണ യജ്ഞം നടത്തി. ഇന്ന് മണ്ഡലങ്ങളില്‍ വിളമ്പര ബൈക്ക് റാലി നടക്കും. 21ന് കൊടിമര ജാഥ പയ്യമ്പലം മരാര്‍ജി സ്മൃതിമണ്ഡപത്തില്‍ നിന്നും ആരംഭിക്കും. രാവിലെ 9ന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ അഖിലേന്ത്യാ നേതാക്കള്‍ പങ്കെടുക്കും. ധര്‍മ്മടം, കൂത്തുപറമ്പ്, തലശ്ശേരി, മാഹി വഴി കടന്നുപോകുന്ന കൊടിമര ജാഥ വൈകുന്നേരം 4ന് കോഴിക്കോട് സ്വപ്ന നഗരിയില്‍ സമാപിക്കും.

ശുചിത്വ ദിനാചരണത്തിന്‍ ഭാഗമായി കല്ല്യാശ്ശേരി മണ്ഡലത്തില്‍ പഴയങ്ങാടി എരിപുരം താലൂക്ക് ആശുപത്രി ശുചീകരിച്ചു. സംസ്ഥാന സമിതി അംഗം പ്രഭാകരന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പി.വിജയന്‍, ശങ്കരന്‍ കൈതപ്രം തുടങ്ങിയവര്‍ പങ്കെടുത്തു. തളിപ്പറമ്പില്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രി ശുചീകരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.ടി.സോമന്‍, ബിജെപി നേതാക്കളായ എന്‍.കെ.ഇ. ചന്ദ്രശേശരന്‍ മാസ്റ്റര്‍, എം.രാഘവന്‍, രവീന്ദ്രന്‍ കടമ്പേരി തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണൂര്‍ മണ്ഡലത്തില്‍ തോട്ടട അമ്മു പറമ്പ്, ബസ്‌സ്റ്റോപ് പ്രദേശങ്ങള്‍ ശുചീകരിച്ചു. മണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്രീകാന്ത് രവിവര്‍മ്മ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.രതീഷ്, രഞ്ചിത്ത് നാമത്തില്‍, സുമന്‍, ബാബു ഒതയോത്ത്, ജയരാജന്‍ തോട്ടട തുടങ്ങിയവര്‍ പങ്കെടുത്തു.

ഇരിക്കൂര്‍ മണ്ഡലത്തില്‍ ചെങ്ങളായി പിഎച്ച്‌സി ശുചീകരിച്ചു. മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. പി.വി.രമേശന്‍, മണികണ്ഠന്‍, ടി.കെ.രാജേഷ്, കെ.സഹദേവന്‍, കെ.വിജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മട്ടന്നൂരില്‍ ജില്ലാ വൈസ് പ്രസിഡണ്ട് മോഹനന്‍ മാനന്തേരി ഉദ്ഘാടനം ചെയ്തു. പി.രാജന്‍, വി.വി.ചന്ദ്രന്‍, ഒ.രതീഷ്, പി.കെ.രാജന്‍, കെ.അനന്തന്‍, എന്‍.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, സജു കിളിയങ്ങാട്, ഷിജു കരേറ്റ, റീന ഏളക്കുഴി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അഴീക്കോട് കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.